23.8 C
Iritty, IN
October 6, 2024
  • Home
  • Kelakam
  • അടയ്ക്കാത്തോട് സെന്റ്.ജോസഫ് സ് ഹൈസ്ക്കൂളിൽ ലഹരി വിരുദ്ധ ക്ലബ്ബ് ഉദ്ഘാടനവും സെമിനാറും നടത്തി
Kelakam

അടയ്ക്കാത്തോട് സെന്റ്.ജോസഫ് സ് ഹൈസ്ക്കൂളിൽ ലഹരി വിരുദ്ധ ക്ലബ്ബ് ഉദ്ഘാടനവും സെമിനാറും നടത്തി


പിറ്റി എ പ്രസിഡന്റ് ബെന്നി അറയ്ക്ക മാലിൽ അധ്യക്ഷതവഹിച്ചു. വാർഡ് മെമ്പർ ബിനു മാനുവൽ ഉദ്ഘാടനം ചെയ്തു. സിവിൽ എക്സൈസ് ഓഫീസർ ശിവദാസൻ പി.എസ്. സെമിനാർ നയിച്ചു.
എം പിറ്റി എ പ്രസിഡന്റും വാർഡു മെമ്പറുമായ ഷാന്റി സജി, സോളി ജോസഫ്, ശ്രീലക്ഷ്മി പി.എസ്. എന്നിവർ സംസാരിച്ചു.
ലഹരി വിരുദ്ധ ക്ലബ് ഭാരവാഹികളായി നോബിൻ ചാക്കോ (പ്രസിഡന്റ്), ശ്രീലക്ഷ്മി പി.എസ്(വൈ.പ്രസിഡന്റ്),
റിൻഷ ഷെറിൻ (സെക്രട്ടറി,
മുഹമ്മദ് റാഷിദ് (ജോ.സെക്രട്ടറി)
എന്നിവരെ തെരഞ്ഞെടുത്തു.
കോർഡിനേറ്റർ സോളി ജോസഫ് ലഹരി വിരുദ്ധ പ്രതിങ്ഞ ചൊല്ലിക്കൊടുത്തു.

Related posts

ഫല വൃക്ഷ തൈകൾ വിതരണം ചെയ്തു

Aswathi Kottiyoor

കൊട്ടിയൂർ ഐ.ജെ.എം ഹയർ സെക്കണ്ടറി സ്കൂളിൽ വിജയോത്സവം സംഘടിപ്പിച്ചു

Aswathi Kottiyoor

കേളകം സെന്റ് തോമസ് ഹയർ സെക്കൻഡറി സ്കൂളിൽ അധ്യാപക രക്ഷാകർത്തൃ സംഗമം സംഘടിപ്പിച്ചു.

Aswathi Kottiyoor
WordPress Image Lightbox