24.3 C
Iritty, IN
October 6, 2024
  • Home
  • Peravoor
  • തെരുവ് നായ ശല്യം രൂക്ഷം
Peravoor

തെരുവ് നായ ശല്യം രൂക്ഷം

നമ്പിയോട്: തെരുവ് നായ ശല്യം രൂക്ഷം. നമ്പിയോടില്‍ ആടിനെ തെരുവു നായ്ക്കള്‍ കടിച്ചു പരിക്കേല്‍പ്പിച്ചു.നമ്പിയോടിലെ ചിറക്കല്‍ സീനത്തിന്റെ ആടിനെയാണ് തെരുവു നായ്ക്കള്‍ കടിച്ച് പരിക്കേല്‍പ്പിച്ചത്.മുരിങ്ങോടി, നമ്പിയോട് മേഖലയിലാണ് തെരുവു നായ ശല്യം രൂക്ഷമായത്. പുലര്‍ച്ചയും സന്ധ്യകഴിഞ്ഞുമാണ് തെരുവു നായ്ക്കള്‍ കൂട്ടത്തോടെ എത്തി വര്‍ത്തു മൃഗങ്ങളെ അക്രമിക്കുന്നത്.നമ്പിയോടിലെ ചിറക്കല്‍ സീനത്തിന്റെ ആടിനെയാണ് തെരുവു നായ്ക്കള്‍ കടിച്ച് പരിക്കേല്‍പ്പിച്ചത്. കഴുത്തിന് സാരമായി പരിക്കേറ്റ ആടിനെ പേരാവൂര്‍ മൃഗാശുപത്രിയില്‍ എത്തിച്ച് ചികിത്സ നല്‍കി.പ്രദേശത്തെ തെരുവു നായ ശല്യം പരിഹരിക്കാന്‍ അടിയന്തര നടപടി അടിയന്തര നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാര്‍ പറയുന്നത്

Related posts

ലഹരി വിരുദ്ധ പ്രതിജ്ഞയും പോസ്റ്റര്‍ പ്രചരണവും നടത്തി

Aswathi Kottiyoor

ചരമം – നടുവത്താനിയിൽ മറിയാമ്മ

Aswathi Kottiyoor

ചിട്ടി തട്ടിപ്പ് ;കൊട്ടിയൂരില്‍ വായ് മൂടിക്കെട്ടി സമരം

Aswathi Kottiyoor
WordPress Image Lightbox