24.2 C
Iritty, IN
October 5, 2024
  • Home
  • Peravoor
  • പേരാവൂര്‍: ഗ്രാമപഞ്ചായത്ത് പതിനാലാം പഞ്ചവത്സര പദ്ധതി വര്‍ക്കിംഗ് ഗ്രൂപ്പ് പൊതുയോഗം പേരാവൂര്‍ ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ നടന്നു.
Peravoor

പേരാവൂര്‍: ഗ്രാമപഞ്ചായത്ത് പതിനാലാം പഞ്ചവത്സര പദ്ധതി വര്‍ക്കിംഗ് ഗ്രൂപ്പ് പൊതുയോഗം പേരാവൂര്‍ ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ നടന്നു.

പേരാവൂര്‍ പതിനാലാം പഞ്ചവത്സര പദ്ധതിയുമായി ബന്ധപ്പെട്ട് പേരാവൂര്‍ ഗ്രാമ പഞ്ചായത്ത് നടപ്പിലാക്കുന്ന വികസന പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ടുള്ള വര്‍ക്കിംഗ് ഗ്രൂപ്പ് പൊതുയോഗമാണ് ഗ്രാമപഞ്ചായത്ത് ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ വച്ച് നടന്നത്. വൈസ് പ്രസിഡന്റ് നിഷ ബാലകൃഷ്ണന്റെ അധ്യക്ഷതയില്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് പി.പി വേണുഗോപാല്‍ ഉദ്ഘാടനം ചെയ്തു.സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍മാരായ റീന മനോഹരന്‍, എം.ശൈലജ ടീച്ചര്‍, കെ.വി ശരത്, അസിസ്റ്റന്റ് സെക്രട്ടറി എം.സി ജോഷ്വ, കെ.ശശീന്ദ്രന്‍ മാസ്റ്റര്‍,രവീന്ദ്രന്‍ തൊടീക്കളം തുടങ്ങിയവര്‍ സംസാരിച്ചു.തുടര്‍ന്ന് വിവിധ ഗ്രൂപ്പുകളായി തിരിഞ്ഞ് ചര്‍ച്ചയും നടന്നു.

Related posts

അനിൽകുമാറിൻ്റെ നിര്യാണത്തിൽ ശനിയാഴ്ച 5 മണിക്ക് പേരാവൂരിൽ അനുശോചന യോഗം –

Aswathi Kottiyoor

പേരാവൂര്‍ സെന്റ് ജോസഫ്‌സ് ഇടവക ദേവാലയത്തെ മേജര്‍ ആര്‍ക്കി എപ്പിസ്‌ക്കോപ്പല്‍ തീര്‍ത്ഥാടന ദൈവാലയ കേന്ദ്രമായി ഉയര്‍ത്തി

Aswathi Kottiyoor

തെറ്റുവഴി അഗതി അനാഥ മന്ദിരത്തില്‍ അന്നദാനം നല്‍കി

Aswathi Kottiyoor
WordPress Image Lightbox