24.6 C
Iritty, IN
October 5, 2024
  • Home
  • Peravoor
  • യു.ഡി.എഫ് വനിത ജനപ്രതിനിധികള്‍ ഉപവാസം നടത്തി.
Peravoor

യു.ഡി.എഫ് വനിത ജനപ്രതിനിധികള്‍ ഉപവാസം നടത്തി.


അങ്ങാടിക്കടവ്: അയ്യന്‍കുന്ന് ഗ്രാമ പഞ്ചായത്തിലെ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് തടസം സൃഷ്ടിക്കുന്നതിനും സ്ത്രിത്വത്തെ അപമാനിക്കുന്ന ഇടതുപക്ഷ ജന പ്രതിനിധികളുടെ നിലപാടിനെതിരെയും അയ്യന്‍കുന്ന് പഞ്ചായത്തിലെ യുഡിഎഫ് വനിത ജനപ്രതിനിധികള്‍ ഏകദിന ഉപവാസം സമരം നടത്തി.അങ്ങാടിക്കടവ് ടൗണില്‍ നടന്ന ഉപവാസ സമരം മഹിള കോണ്‍ഗ്രസ് ജില്ല പ്രസിഡന്റ് രജനി രമാനന്ദ് ഉദ്ഘാടനം ചെയ്തു.നിയോജക മണ്ഡലം പ്രസിഡന്റ് മിനി വിശ്വനാഥന്‍ അധ്യക്ഷത വഹിച്ചു.വൈസ് പ്രസിഡന്റ് ലിസി തോമസ്,ആരോഗ്യ സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍പേഴ്സണ്‍ സിന്ധു ബെന്നി,ക്ഷേമ കാര്യ സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍പേഴ്സണ്‍ ബീന റോജസ്,ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍മാരായ ജോളി ജോണ്‍,മേരി റെജി,ശോഭ വി,പഞ്ചായത്ത് മെമ്പര്‍മാരായ സെലീന ബിനോയി,ഫിലോമിന മാണി,സീമ സനോജ്,എല്‍സമ്മ ജോസഫ്,മുന്‍ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ ഷീജ സെബാസ്റ്റ്യന്‍,ഡി.സി.സി സെക്രട്ടറി ഡെയ്സി മാണി,ഡി.സി.സി സെക്രട്ടറി ജെയിസണ്‍ കാരക്കാട്ട്, കേരളാ കോണ്‍ഗ്രസ് ജോസഫ് വിഭാഗം ജില്ലാ പ്രസി. റോ ജസ് സെബാസ്റ്റന്‍, മുന്‍ പഞ്ചായത്ത് പ്രസി.കെ സി ചാക്കോ,മണ്ഡലം പ്രസി. ജെയിന്‍സ് ടി മാത്യു,സി സി ജോയി,ജിതിന്‍,ഷിബോ അഗസ്റ്റിന്‍,ജോളി ജോണ്‍ എന്നിവര്‍ സംസാരിച്ചു.

Related posts

ആറ് ലിറ്റർ മദ്യവുമായി പായം വട്ട്യറ സ്വദേശിയെ പേരാവൂർ എക്സൈസ് പിടികൂടി……….

Aswathi Kottiyoor

പേരാവൂർ ഹൗസ് ബിൽഡിങ്ങ് സൊസൈറ്റി ചിട്ടി തട്ടിപ്പ് ;സെ​ക്ര​ട്ട​റി സ്വ​ത്ത് മ​ക്ക​ളു​ടെ പേ​രി​ലേ​ക്ക് മാ​റ്റാ​ൻ ശ്രമിച്ചതായി പരാതി

Aswathi Kottiyoor

ഇരിട്ടി റവന്യൂ ടവർ നിർമ്മാണം ഉടൻ ആരംഭിക്കണമെന്ന് എൻ ജി ഒ യൂണിയൻ മട്ടന്നൂർ

Aswathi Kottiyoor
WordPress Image Lightbox