31.8 C
Iritty, IN
October 4, 2024
  • Home
  • Kerala
  • മു​ഖ്യ​മ​ന്ത്രി ചി​കി​ത്സ​യ്ക്കാ​യി അ​മേ​രി​ക്ക​യി​ലേ​ക്ക്
Kerala

മു​ഖ്യ​മ​ന്ത്രി ചി​കി​ത്സ​യ്ക്കാ​യി അ​മേ​രി​ക്ക​യി​ലേ​ക്ക്

മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍ ചി​കി​ത്സ​യ്ക്കാ​യി അ​മേ​രി​ക്ക​യി​ലേ​ക്ക്. മി​ന​സോ​ഡ​യി​ലെ മ​യോ ക്ലി​നി​ക്കി​ൽ ചി​കി​ത്സ തേ​ടാ​നാ​ണ് അ​ദ്ദേ​ഹം പോ​കു​ന്ന​ത്. ഈ ​മാ​സം പ​തി​ന​ഞ്ചി​ന് അ​ദ്ദേ​ഹം അ​മേ​രി​ക്ക​യി​ലേ​ക്ക് പോ​കും.

തു​ട​ർ ചി​കി​ത്സ​ക​ൾ​ക്കാ​യാ​ണ് മു​ഖ്യ​മ​ന്ത്രി അ​മേ​രി​ക്ക​യി​ലേ​ക്ക് പോ​കു​ന്ന​ത്. നേ​ര​ത്തെ അ​മേ​രി​ക്ക​യി​ല്‍ ചി​കി​ത്സ ന​ട​ത്തി​യി​രു​ന്നു. ഭാ​ര്യ ക​മ​ല, പേ​ഴ്‌​സ​ണ​ല്‍ അ​സി​സ്റ്റ​ന്‍റ് സു​നീ​ഷ് എ​ന്നി​വ​രും മു​ഖ്യ​മ​ന്ത്രി​ക്കൊ​പ്പം ഉ​ണ്ടാ​കും.

പ​തി​ന​ഞ്ച് മു​ത​ല്‍ 29ാം തീ​യ​തി വ​രെ അ​മേ​രി​ക്ക​യി​ലു​ണ്ടാ​കും. എ​ല്ലാ ചെ​ല​വും സ​ര്‍​ക്കാ​ര്‍ വ​ഹി​ക്കു​മെ​ന്ന് ചീ​ഫ് സെ​ക്ര​ട്ട​റി വി.​പി.​ജോ​യി​ ഇറക്കിയ ഉ​ത്ത​ര​വി​ല്‍ പ​റ​യു​ന്നു.

നേ​ര​ത്തെ ത​ന്നെ പ​രി​ശോ​ധ​യ്ക്ക് പോ​കേ​ണ്ട​താ​യി​രു​ന്നു. കോ​വി​ഡും മ​റ്റു​കാ​ര​ണ​ങ്ങ​ളാ​ലും യാ​ത്ര മാ​റ്റി​വ​യ്ക്കു​ക​യാ​യി​രു​ന്നു.

Related posts

അപകട രഹിതവും ഗുണകരവുമായ ലഹരിയാണ് വായന: മുഖ്യമന്ത്രി

Aswathi Kottiyoor

വാക്‌സിനേഷന് ഓൺലൈൻ ബുക്കിംഗ് സംവിധാനം

Aswathi Kottiyoor

തെന്നിന്ത്യൻ കലാസംവിധായകൻ ടി സന്താനം അന്തരിച്ചു

Aswathi Kottiyoor
WordPress Image Lightbox