24.2 C
Iritty, IN
October 6, 2024
  • Home
  • Kerala
  • ബിന്ദു അമ്മിണിയെ കയ്യേറ്റം ചെയ്‌തയാളോട്‌ ഒരു ദാക്ഷിണ്യവും സർക്കാർ കാട്ടില്ല; ശക്തമായ നടപടിയുണ്ടാകും: മന്ത്രി ആർ ബിന്ദു.
Kerala

ബിന്ദു അമ്മിണിയെ കയ്യേറ്റം ചെയ്‌തയാളോട്‌ ഒരു ദാക്ഷിണ്യവും സർക്കാർ കാട്ടില്ല; ശക്തമായ നടപടിയുണ്ടാകും: മന്ത്രി ആർ ബിന്ദു.

ബിന്ദു അമ്മിണിയ്ക്കു നേരെ നടുറോഡിൽ കയ്യേറ്റം നടത്തിയതരം ക്രിമിനലിസത്തെ കേരളത്തിൽ വളരാൻ അനുവദിക്കാനാവില്ലെന്ന്‌ മന്ത്രി ആർ ബിന്ദു.

വിശ്വാസമോ അഭിപ്രായവ്യത്യാസമോ ഒന്നുമല്ല അക്രമത്തിനു പിന്നിൽ; പരപീഡാ വ്യഗ്രതയും ഇഷ്‌ടമില്ലാത്തതിനെ അവസാനിപ്പിക്കുമെന്ന ഫാസിസ്റ്റ് മനസ്സുമാണ്. അസഹിഷ്ണുതയുടെ തീയെരിയിച്ച് ഇത്തരം ക്രിമിനൽ മനസ്സുകാർക്ക് പൊതുറോഡിൽ സമ്മാന്യത നൽകിയവർക്കും ഈ അക്രമത്തിൽ നേരിട്ട് ഉത്തരവാദിത്തമുണ്ട്. ഒരു സ്ത്രീയോട് ഇങ്ങനെ ചെയ്‌തുകളയാം എന്നു തോന്നിയവനോട് ഒരു ദാക്ഷിണ്യവും സർക്കാർ കാട്ടില്ല, ശക്തമായ നടപടിയുണ്ടാവുമെന്നും മന്ത്രി പറഞ്ഞു..

Related posts

അണക്കെട്ടുകളും കേന്ദ്രനിയന്ത്രണത്തിൽ ; ഡാം സുരക്ഷാ ബിൽ രാജ്യസഭ പാസാക്കി

Aswathi Kottiyoor

മ​ഴ​ക്കെ​ടു​തി​യി​ൽ 42 മ​ര​ണം; ദു​ര​ന്ത​ബാ​ധി​ത​ർ​ക്ക് കൂ​ടു​ത​ൽ സ​ഹാ​യം ന​ൽ​കു​മെ​ന്ന് മു​ഖ്യ​മ​ന്ത്രി

Aswathi Kottiyoor

‘ലക്കി ബിൽ’ ആപ്പ് ഹിറ്റ്; ആദ്യ 3 ദിവസങ്ങളിൽ തന്നെ 13429 ബില്ലുകൾ അപ്‌ലോഡ് ചെയ്തു

Aswathi Kottiyoor
WordPress Image Lightbox