24.9 C
Iritty, IN
October 4, 2024
  • Home
  • Kerala
  • കു​പ്പി​വെ​ള്ള​ത്തി​ന്‍റെ വി​ല നി​യ​ന്ത്ര​ണം: സിം​ഗി​ൾ ബെ​ഞ്ച് ഉ​ത്ത​ര​വി​ന് സ്റ്റേ​യി​ല്ല
Kerala

കു​പ്പി​വെ​ള്ള​ത്തി​ന്‍റെ വി​ല നി​യ​ന്ത്ര​ണം: സിം​ഗി​ൾ ബെ​ഞ്ച് ഉ​ത്ത​ര​വി​ന് സ്റ്റേ​യി​ല്ല

കു​പ്പി​വെ​ള്ള​ത്തി​ന്‍റെ വി​ല നി​യ​ന്ത്ര​ണം റ​ദ്ദാ​ക്കി​യ ഉ​ത്ത​ര​വി​ന് സ്റ്റേ​യി​ല്ല. സിം​ഗി​ള്‍ ബെ​ഞ്ച് ഉ​ത്ത​ര​വി​നെ​തി​രേ സ​ര്‍​ക്കാ​ര്‍ ന​ൽ​കി​യ അ​പ്പീ​ൽ ഡി​വി​ഷ​ൻ ബെ​ഞ്ച് ഇ​ന്നു പ​രി​ഗ​ണി​ച്ചി​ല്ല. സ​ർ​ക്കാ​ർ അ​പ്പീ​ൽ ചൊ​വ്വാ​ഴ്ച കോ​ട​തി പ​രി​ഗ​ണി​ക്കും.

വി​ല​നി​യ​ന്ത്ര​ണം റ​ദ്ദാ​ക്കി​യ സിം​ഗി​ൾ ബെ​ഞ്ച് ഉ​ത്ത​ര​വ് റ​ദ്ദാ​ക്ക​ണ​മെ​ന്നാ​ണ് സ​ർ​ക്കാ​രി​ന്‍റെ ആ​വ​ശ്യം. സിം​ഗി​ൾ ബെ​ഞ്ച് ഉ​ത്ത​ര​വി​നെ​തി​രേ നി​യ​മ​വ​ശം പ​രി​ശോ​ധി​ച്ച് സ​ർ​ക്കാ​ർ അ​പ്പീ​ൽ ന​ൽ​കു​മെ​ന്ന് ഭ​ക്ഷ്യ പൊ​തു​വി​ത​ര​ണ മ​ന്ത്രി ജി. ​ആ​ർ. അ​നി​ൽ നേ​ര​ത്തേ അ​റി​യി​ച്ചി​രു​ന്നു.

വി​ല​നി​ര്‍​ണ​യം ന​ട​ത്തേ​ണ്ട​ത് കേ​ന്ദ്ര സ​ര്‍​ക്കാ​രാ​ണെ​ന്നും ഉ​ത്ത​ര​വി​റ​ക്കാ​ന്‍ സം​സ്ഥാ​ന സ​ര്‍​ക്കാ​രി​ന് അ​ധി​കാ​ര​മി​ല്ലെ​ന്നും ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ് സിം​ഗി​ൾ ബെ​ഞ്ച് സ്റ്റേ ​ചെ​യ്ത​ത്. കു​പ്പി​വെ​ള്ള​ത്തെ അ​വ​ശ്യ​വ​സ്തു​ക്ക​ളു​ടെ പ​ട്ടി​ക​യി​ല്‍ ഉ​ള്‍​പ്പെ​ടു​ത്തി​യാ​ണ് സ​ര്‍​ക്കാ​ര്‍ വി​ല കു​റ​ച്ച് ഉ​ത്ത​ര​വി​റ​ക്കി​യി​രു​ന്ന​ത്.

Related posts

‘സത്യമേവ ജയതേ’ – ഡിജിറ്റൽ മീഡിയാ ലിറ്ററസി ക്യാമ്പെയിൻ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു

Aswathi Kottiyoor

ക്വിസ് മത്സരം 28ന്*

Aswathi Kottiyoor

അ​ങ്ക​ണ​വാ​ടി​യി​ലെ വാ​ട്ട​ർ​ടാ​ങ്കി​ൽ ച​ത്ത എ​ലി​യും പു​ഴു​ക്ക​ളും

Aswathi Kottiyoor
WordPress Image Lightbox