24.5 C
Iritty, IN
October 5, 2024
  • Home
  • Kerala
  • മ​രു​മ​ക​ളു​ടെ ആ​ത്മ​ഹ​ത്യ: രാ​ജ​ൻ പി. ​ദേ​വി​ന്‍റെ ഭാ​ര്യ അ​റ​സ്റ്റി​ൽ
Kerala

മ​രു​മ​ക​ളു​ടെ ആ​ത്മ​ഹ​ത്യ: രാ​ജ​ൻ പി. ​ദേ​വി​ന്‍റെ ഭാ​ര്യ അ​റ​സ്റ്റി​ൽ

മ​രു​മ​ക​ൾ ആ​ത്മ​ഹ​ത്യ ചെ​യ്ത കേ​സി​ൽ ന​ട​ൻ രാ​ജ​ൻ പി. ​ദേ​വി​ന്‍റെ ഭാ​ര്യ ശാ​ന്ത അ​റ​സ്റ്റി​ൽ. നെ​ടു​മ​ങ്ങാ​ട് എ​സ്പി ഓ​ഫി​സി​ൽ ഹാ​ജ​രാ​യ ശാ​ന്ത​യു​ടെ അ​റ​സ്റ്റ് പോ​ലീ​സ് രേ​ഖ​പ്പെ​ടു​ത്തി. ഇ​വ​രെ പി​ന്നീ​ട് ജാ​മ്യ​ത്തി​ൽ വി​ട്ട​യ​ച്ചു.

കേ​സി​ലെ ര​ണ്ടാം പ്ര​തി​യാ​യ ഇ​വ​ർ​ക്കെ​തി​രേ ആ​ത്മ​ഹ​ത്യാ പ്രേ​ര​ണ​ക്കു​റ്റ​മാ​ണ് ചു​മ​ത്തി​യി​രി​ക്കു​ന്ന​ത്. ക​ഴി​ഞ്ഞ വ​ർ​ഷം ഏ​പ്രി​ൽ 13ന് ​ആ​ണ് രാ​ജ​ൻ പി.​ദേ​വി​ന്‍റെ മ​ക​ൻ ഉ​ണ്ണി​യു​ടെ ഭാ​ര്യ പ്രി​യ​ങ്ക​യെ വെ​മ്പാ​യ​ത്തെ വീ​ട്ടി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്.

ഭ​ർ​ത്താ​വ് ഉ​ണ്ണി​യെ പോ​ലീ​സ് 2021 മേ​യ് 25ന് ​അ​റ​സ്റ്റ് ചെ​യ്തി​രു​ന്നു. സ്ത്രീ​ധ​ന​ത്തി​ന്‍റെ പേ​രി​ൽ പ്രി​യ​ങ്ക​യെ നി​ര​ന്ത​രം പീ​ഡി​പ്പി​ച്ചി​രു​ന്ന​താ​യാ​ണ് പ​രാ​തി

Related posts

ഭക്ഷ്യവിഷബാധ; 11 നഴ്‌സിംഗ് വിദ്യാര്‍ത്ഥികള്‍ ആശുപത്രിയില്‍………..

Aswathi Kottiyoor

ജ. ബിപിൻ റാവത്തിന്റെ സംസ്കാര ചടങ്ങുകൾ നാളെ

Aswathi Kottiyoor

ഇ​രി​ട്ടി താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ വെ​ള്ള​മി​ല്ല;രോ​ഗി​ക​ളും കൂ​ട്ടി​രി​പ്പു​കാ​രും ജീ​വ​ന​ക്കാ​രും ദു​രി​ത​ത്തി​ൽ

Aswathi Kottiyoor
WordPress Image Lightbox