24.2 C
Iritty, IN
July 4, 2024
  • Home
  • Kerala
  • കുതിരാൻ രണ്ടാം തുരങ്കം പണി അവസാനഘട്ടത്തിൽ
Kerala

കുതിരാൻ രണ്ടാം തുരങ്കം പണി അവസാനഘട്ടത്തിൽ

കുതിരാൻ രണ്ടാം തുരങ്കത്തിന്റെ പണികൾ അവസാനഘട്ടത്തിൽ. കവാടങ്ങളുടെ പണി പൂർത്തീകരിച്ചു. തുരങ്കത്തിലേക്കുള്ള റോഡിന്റെ നിർമാണത്തിനായി പഴയ റോഡിന്റെ ഏതാനുംഭാഗങ്ങൾ പൊളിച്ചുതുടങ്ങി.

ഇനി മുതൽ കുതിരാൻ ക്ഷേത്രത്തിന്റെ മുന്നിലൂടെ വാഹനങ്ങൾ കടത്തിവിടാനാവില്ല. വഴക്കുംപാറ സെന്ററിൽ നിന്നും തുരങ്കത്തിലേക്ക് നേരിട്ടാണ് പാത നിർമിക്കുന്നത് .ഗതാഗതക്കുരുക്ക് വരുമ്പോൾ പഴയ റോഡുവഴിയാണ് വാഹനങ്ങൾ തിരിച്ചുവിട്ടിരുന്നത്.ഇനിയുള്ള ദിവസങ്ങളിൽ ഗതാഗതക്കുരുക്ക് രൂക്ഷമാകാനാണ് സാധ്യത.

Related posts

എണ്ണക്കമ്പനികളുടെ നികുതി കുടിശ്ശിക 312 കോടി ബി.പി.സി.എൽ നൽകാനുള്ളത് 219 കോടി

Aswathi Kottiyoor

അടയ്ക്കാത്തോട് ടൗണിൽ ശുചീകരണ യജ്ഞം നവംബർ രണ്ടിന്

Aswathi Kottiyoor

പ്ല​സ് വ​ൺ പ്ര​വേ​ശ​നം: അ​പേ​ക്ഷ ന​ൽ​കാ​നു​ള്ള തീ​യ​തി നീ​ട്ടാ​ൻ ഹൈ​ക്കോ​ട​തി നി​ർ​ദേ​ശം

Aswathi Kottiyoor
WordPress Image Lightbox