30.4 C
Iritty, IN
October 6, 2024
  • Home
  • Iritty
  • നഗരസഭാ പതിനാലാം പഞ്ചവത്സര പദ്ധതി ആസൂത്രണ യോഗവും മുൻകാല ജനപ്രതിനിധികളെ ആദരിക്കൽ ചടങ്ങും നടത്തി
Iritty

നഗരസഭാ പതിനാലാം പഞ്ചവത്സര പദ്ധതി ആസൂത്രണ യോഗവും മുൻകാല ജനപ്രതിനിധികളെ ആദരിക്കൽ ചടങ്ങും നടത്തി

ഇരിട്ടി: ഇരിട്ടി നഗരസഭ പതിനാലാം പഞ്ചവത്സര പദ്ധതി ആസൂത്രണ യോഗവും മുൻകാല ജനപ്രതിനിധികളെ ആദരിക്കൽ ചടങ്ങും നടത്തി. പദ്ധതി ആസൂത്രണ സമിതി യോഗം നഗരസഭാ ചെയർപേഴ്‌സൺ കെ ശ്രീലത ഉദ്ഘാടനം ചെയ്തു.വിവിധ വർക്കിംങ്ങ് ഗ്രൂപ്പ് അംഗങ്ങൾ പങ്കെടുത്ത് യോഗത്തിൽ നടപ്പ് വർഷം പൂർത്തിയാക്കേണ്ട പദ്ധതികളുടെ രൂപരേഖ തെയ്യാറാക്കി .വൈസ് ചെയർമാൻ പി .പി ഉസ്മാൻ അധ്യക്ഷത വഹിച്ചു. കൗൺസിലർമാരായ പി. കെ ബൾക്കീസ്, രവീന്ദ്രൻ മുണ്ടയാടൻ, എ.കെ രവീന്ദ്രൻ, കെ. സോയ, ടി. കെ ഫസീല, വി .ശശി, എ .കെ ഷൈജു, ഇ. ഫൈസൽ, വി. പി റഷീദ്, നഗരസഭ സെക്രട്ടറി അഭിലാഷ് തുടങ്ങിയവർ സംസാരിച്ചു.
പഞ്ചവത്സര പദ്ധതി രജത ജൂബിലി ആഘോഷത്തിന്റെ ഭാഗമായി മുൻകാല ജനപ്രതിനിധികളെ ആദരിച്ചു.സണ്ണി ജോസഫ് എം. എൽ. എ ഉദ്ഘാടനം ചെയ്തു.ചെയർപേഴ്‌സൺ കെ ശ്രീലത അധ്യക്ഷത വഹിച്ചു.വൈസ് ചെയർമാൻ പി പി ഉസ്മാൻ, കൗൺസിലർമാരായപി .കെ ബൾക്കീസ് രവീന്ദ്രൻ മുണ്ടയാടൻ, എ.കെ രവീന്ദ്രൻ, കെ. സോയ, ടി. കെ ഫസീല, വി. ശശി, എ .കെ ഷൈജു, ഇ. ഫൈസൽ, വി. പി റഷീദ്, സെക്രട്ടറി അഭിലാഷ് തുടങ്ങിയവർ സംസാരിച്ചു.

Related posts

കീഴൂർ സ്മാർട്ട് വില്ലേജ് ഓഫീസ് കെട്ടിട നിർമ്മാണം പൂർത്തിയായി

Aswathi Kottiyoor

ഉളിക്കൽ പഞ്ചായത്ത് പി എച്ച് സി കുടുംബാരോഗ്യ കേന്ദ്രമാക്കി ഉയർത്തി……….

Aswathi Kottiyoor

ഓടിക്കൊണ്ടിരുന്ന ബുള്ളറ്റ് ന് തീ പിടിച്ചു…

Aswathi Kottiyoor
WordPress Image Lightbox