• Home
  • Kerala
  • മുഖ്യമന്ത്രിക്കും സുരക്ഷാ ഉദ്യോഗസ്ഥർക്കും ഇ​നി ക​റു​ത്ത ഇ​ന്നോ​വ കാ​റു​ക​ൾ
Kerala

മുഖ്യമന്ത്രിക്കും സുരക്ഷാ ഉദ്യോഗസ്ഥർക്കും ഇ​നി ക​റു​ത്ത ഇ​ന്നോ​വ കാ​റു​ക​ൾ

മു​​​ഖ്യ​​​മ​​​ന്ത്രി പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​നും സു​​​ര​​​ക്ഷാ ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ർ​​​ക്കും സ​​​ഞ്ച​​​രി​​​ക്കാ​​​ൻ ഇ​​​നി മു​​​ത​​​ൽ ക​​​റു​​​ത്ത ഇ​​​ന്നോ​​​വ കാ​​​റു​​​ക​​​ൾ. മു​​​ൻ പോ​​​ലീ​​​സ് മേ​​​ധാ​​​വി ലോ​​​ക്നാ​​​ഥ് ബെ​​​ഹ്റ​​​യു​​​ടെ ശി​​​പാ​​​ർ​​​ശ​​​യു​​​ടെ അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ൽ പൊ​​​തു​​​ഭ​​​ര​​​ണ വ​​​കു​​​പ്പ് കാ​​​റു​​​ക​​​ൾ വാ​​​ങ്ങാ​​​ൻ പോ​​​ലീ​​​സി​​​ന് സ്പെ​​​ഷ​​​ൽ ഫ​​​ണ്ട് അ​​​നു​​​വ​​​ദി​​​ച്ചി​​​രു​​​ന്നു.

മു​​​ഖ്യ​​​മ​​​ന്ത്രി​​​ക്ക് പൈ​​​ല​​​റ്റും എ​​​സ്കോ​​​ർ​​​ട്ടു​​​മാ​​​യി പോ​​​കാ​​​ൻ ക​​​റു​​​പ്പു നി​​​റ​​​ത്തി​​​ലു​​​ള്ള മൂ​​​ന്ന് പു​​​തി​​​യ ഇ​​​ന്നോ​​​വ ക്രി​​​സ്റ്റ കാ​​​റു​​​ക​​​ളും ഒ​​​രു ടാ​​​റ്റാ ഹാ​​​രി​​​യ​​​റും 62.46 ല​​​ക്ഷം രൂ​​​പ ചെ​​​ല​​​വി​​​ട്ടാ​​​ണ് വാ​​​ങ്ങി​​​യ​​​ത്.

പ്ര​​​ത്യേ​​​ക കേ​​​സാ​​​യി പ​​​രി​​​ഗ​​​ണി​​​ച്ചാ​​​ണ് കാ​​​റു​​​ക​​​ൾ വാ​​​ങ്ങാ​​​നു​​​ള്ള തീ​​​രു​​​മാ​​​നം പൊ​​​തു​​​ഭ​​​ര​​​ണ വ​​​കു​​​പ്പ് എ​​​ടു​​​ത്ത​​​ത്.

പു​​​തി​​​യ കാ​​​റു​​​ക​​​ൾ വ​​​രു​​​ന്പോ​​​ൾ നി​​​ല​​​വി​​​ൽ ഉ​​​പ​​​യോ​​​ഗി​​​ച്ചു​​​വ​​​രു​​​ന്ന കാ​​​ല​​​പ്പ​​​ഴ​​​ക്കം ചെ​​​ന്ന ര​​​ണ്ട് കാ​​​റു​​​ക​​​ൾ മാ​​​റ്റും. കെ​​​എ​​​ൽ 01 സി​​​ഡി 4764, കെ​​​എ​​​ൽ 01 4857 എ​​​ന്നീ ര​​​ജി​​​സ്ട്രേ​​​ഷ​​​ൻ ന​​​ന്പ​​​റു​​​ക​​​ളു​​​ള്ള കാ​​​റു​​​ക​​​ളാ​​​ണ് പൈ​​​ല​​​റ്റ്, എ​​​സ്കോ​​​ർ​​​ട്ട് ഡ്യൂ​​​ട്ടി​​​ക​​​ളി​​​ൽ നി​​​ന്നും ഒ​​​ഴി​​​വാ​​​ക്കു​​​ന്ന​​​ത്.

Related posts

മു​ഖ്യ​മ​ന്ത്രി ചി​കി​ത്സ​യ്ക്കാ​യി അ​മേ​രി​ക്ക​യി​ലേ​ക്ക്

Aswathi Kottiyoor

സ്‌പിരിറ്റ്‌ ഉൽപ്പാദന തീരുമാനം ; വരുന്നത് വൻ നിക്ഷേപം , 50,000 മുതൽ ഒരു ലക്ഷം പേർക്കുവരെ തൊഴിൽ

Aswathi Kottiyoor

അവയവമാറ്റ ശസ്ത്രക്രിയകൾക്ക് അന്തർദേശീയ നിലവാരത്തിലുള്ള കേന്ദ്രം: മുഖ്യമന്ത്രി

Aswathi Kottiyoor
WordPress Image Lightbox