30.4 C
Iritty, IN
October 6, 2024
  • Home
  • Kelakam
  • പ്ലാസ്റ്റിക്ക് ഫ്രീ ക്യാമ്പയിന്‍ : കേളകം ഗ്രാമ പഞ്ചായത്തില്‍ യോഗം ചേര്‍ന്നു.
Kelakam

പ്ലാസ്റ്റിക്ക് ഫ്രീ ക്യാമ്പയിന്‍ : കേളകം ഗ്രാമ പഞ്ചായത്തില്‍ യോഗം ചേര്‍ന്നു.

ഒറ്റത്തവണ ഉപയോഗത്തിലുള്ള പ്ലാസ്റ്റിക്കിന്റെയും ഡിസ്‌പോസിബിള്‍ ഉത്പന്നങ്ങളുടെയും നിരോധനവുമായി ബന്ധപ്പെട്ട് കേളകം ഗ്രാമ പഞ്ചായത്തില്‍ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളുടെയും വിവിധ സംഘടനാ ഭാരവാഹികളുടെയും യോഗം ചേര്‍ന്നു. പ്രസിഡന്റ് സി ടി അനീഷ് അധ്യക്ഷത വഹിച്ചു.

 

വൈസ് പ്രസിഡന്റ് തങ്കമ്മ മേലേക്കുറ്റ്, ബിജു പൊരുമത്തറ,കെ എം ജോര്‍ജ്ജ്, പി എം രമണന്‍, ജോസ് ആവണംകോട്ട്, പി പി വ്യാസന്‍, ശിവന്‍ പാലപ്പിള്ളില്‍, രജനി പ്രശാന്ത്, ഗ്രാമ പഞ്ചായത്ത് സെക്രട്ടറി പി കെ വിനോദ് തുടങ്ങിയവര്‍ സംസാരിച്ചു.

Related posts

എസ് എസ് എൽ സി പരീക്ഷയിൽ മലയോര മേഖലയിലും മികച്ച വിജയം

Aswathi Kottiyoor

307 തടയണകളുടെ സമര്‍പ്പണം ഇരട്ടത്തോടിൽ വെച്ച് നടന്നു

Aswathi Kottiyoor

കൈയ്യെഴുത്തു മാസികയുടെ പ്രകാശന കര്‍മ്മവും പുസ്തകങ്ങള്‍ ഏറ്റുവാങ്ങലും

Aswathi Kottiyoor
WordPress Image Lightbox