24.2 C
Iritty, IN
October 6, 2024
  • Home
  • Kerala
  • സി​വി​ൽ സ​പ്ലൈ​സ് ഓ​ഫീ​സു​ക​ൾ ഇ-​ഓ​ഫീ​സു​ക​ളാ​യി
Kerala

സി​വി​ൽ സ​പ്ലൈ​സ് ഓ​ഫീ​സു​ക​ൾ ഇ-​ഓ​ഫീ​സു​ക​ളാ​യി

ക​ണ്ണൂ​ർ: പൊ​തു​വി​ത​ര​ണ വ​കു​പ്പി​ന്‍റെ സ​മ്പൂ​ർ​ണ ഇ-​ഓ​ഫീ​സ് ജി​ല്ല​യാ​യി ക​ണ്ണൂ​ർ. ജി​ല്ല​യി​ലെ ത​ല​ശേ​രി, ഇ​രി​ട്ടി, ത​ളി​പ്പ​റ​മ്പ്, ക​ണ്ണൂ​ർ, പ​യ്യ​ന്നൂ​ർ എ​ന്നീ താ​ലൂ​ക്ക് സ​പ്ലൈ ഓ​ഫീ​സു​ക​ളി​ലെ​യും ജി​ല്ലാ സ​പ്ലൈ ഓ​ഫീ​സി​ലെ​യും ഫ​യ​ൽ​നീ​ക്കം പൂ​ർ​ണ​മാ​യും ഇ-​ഓ​ഫീ​സ് സം​വി​ധാ​ന​ത്തി​ലേ​ക്ക് മാ​റി.ജ​നു​വ​രി​യോ​ടെ പൊ​തു​വി​ത​ര​ണ വ​കു​പ്പി​നു കീ​ഴി​ലെ മു​ഴു​വ​ൻ ഓ​ഫീ​സു​ക​ളും പൂ​ർ​ണ​മാ​യും ഇ-​ഓ​ഫീ​സു​ക​ളാ​കും. എ​ന്നാ​ൽ ഈ​മാ​സം 23ന​കം ത​ന്നെ ജി​ല്ല​യി​ലെ എ​ല്ലാ സ​പ്ലൈ ഓ​ഫീ​സു​ക​ളും ഇ-​ഓ​ഫീ​സു​ക​ളാ​യി മാ​റ്റി​യ​താ​യി ജി​ല്ലാ സി​വി​ൽ സ​പ്ലൈ​സ് ഓ​ഫീ​സ​റു​ടെ ചു​മ​ത​ല വ​ഹി​ക്കു​ന്ന കെ.​രാ​ജീ​വ് അ​റി​യി​ച്ചു.

ഇ-​ഓ​ഫീ​സ് സം​വി​ധാ​നം വ​ഴി ഫ​യ​ൽ​നീ​ക്കം വേ​ഗ​ത്തി​ലാ​ക്കാ​നും സു​താ​ര്യ​മാ​ക്കാ​നും സാ​ധി​ക്കും. ഡി​ജി​റ്റ​ൽ സി​ഗ്‌​നേ​ച്ച​ർ വ​ഴി ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് പ​രി​ശോ​ധി​ക്കു​ന്ന​തി​നും ഓ​ഫീ​സ് ഫ​യ​ലു​ക​ൾ സ്റ്റേ​റ്റ് ഡാ​റ്റാ സെ​ന്‍റ​റി​ൽ സൂ​ക്ഷി​ക്കാ​നും ക​ഴി​യും. പൊ​തു​ജ​ന​ങ്ങ​ൾ​ക്ക് ഓ​ഫീ​സി​ൽ വ​രാ​തെ​ത​ന്നെ അ​പേ​ക്ഷ​യു​ടെ​യും പ​രാ​തി​ക​ളു​ടെ​യും ത​ത്‌​സ്ഥി​തി https: //eoffice.kerala.gov.in എ​ന്ന പോ​ർ​ട്ട​ലി​ൽ ല​ഭി​ക്കും. റേ​ഷ​ൻ കാ​ർ​ഡു​മാ​യി ബ​ന്ധ​പ്പെ​ട്ട എ​ല്ലാ അ​പേ​ക്ഷ​ക​ളും നി​ല​വി​ൽ ഓ​ൺ​ലൈ​നാ​യി അ​ക്ഷ​യ​കേ​ന്ദ്ര​ങ്ങ​ൾ മു​ഖേ​ന​യും സി​റ്റി​സ​ൺ ലോ​ഗി​ൻ വ​ഴി​യു​മാ​ണ് സ​മ​ർ​പ്പി​ക്കേ​ണ്ട​ത്.

റേ​ഷ​ൻ കാ​ർ​ഡി​ലെ മാ​റ്റ​ങ്ങ​ൾ​ക്കാ​യോ പു​തി​യ റേ​ഷ​ൻ കാ​ർ​ഡി​നാ​യോ ഇ​നി സ​പ്ലൈ ഓ​ഫീ​സു​ക​ളി​ൽ പോ​കേ​ണ്ട​തി​ല്ല. അ​പേ​ക്ഷ അം​ഗീ​ക​രി​ക്കു​ന്ന മു​റ​യ്ക്ക് റേ​ഷ​ൻ കാ​ർ​ഡു​ക​ൾ ഡൗ​ൺ​ലോ​ഡ് ചെ​യ്യാം. ജി​ല്ലാ ബ്രാ​ഞ്ച് മാ​നേ​ജ​ർ സു​ചി​ത്ര​യു​ടെ നേ​തൃ​ത്വ​ത്തി​ൽ എ​ല്ലാ താ​ലൂ​ക്കു​ക​ളി​ലെ​യും ജീ​വ​ന​ക്കാ​ർ​ക്ക് ഇ​തു​സം​ബ​ന്ധി​ച്ച പ​രി​ശീ​ല​നം ന​ൽ​കി​ക്ക​ഴി​ഞ്ഞു.

Related posts

ലോ​ക്ക്ഡൗ​ൺ നി​യ​ന്ത്ര​ണ​ങ്ങ​ൾ: ജൂ​ൺ 19 വ​രെ​യു​ള്ള ഭാ​ഗ്യ​ക്കു​റി ന​റു​ക്കെ​ടു​പ്പ് റ​ദ്ദാ​ക്കി

Aswathi Kottiyoor

മന്ത്രി എം വി ഗോവിന്ദൻ ജൂലൈ ഒമ്പത്, 10, 16, 17, 23 തീയതികളിൽ ജില്ലയിൽ

Aswathi Kottiyoor

കോളയാട് : പള്ളിപ്പാലത്ത് കാറും പിക്കപ്പ് വാനും കൂട്ടിയിടിച്ച് സ്ത്രീക്ക് പരിക്ക്

Aswathi Kottiyoor
WordPress Image Lightbox