24.5 C
Iritty, IN
October 5, 2024
  • Home
  • Iritty
  • പീപ്പിൾസ് ഓട്ടോ മെബൈൽസ് ഇരിട്ടി കീഴൂരിൽ പ്രവർത്തനമാരംഭിച്ചു.
Iritty

പീപ്പിൾസ് ഓട്ടോ മെബൈൽസ് ഇരിട്ടി കീഴൂരിൽ പ്രവർത്തനമാരംഭിച്ചു.

ഇരിട്ടി . കീഴൂർ മലയോര മേഖലയിൽ ഉപഭോക്താക്കൾക്ക് മികച്ച സേവനം ഉറപ്പു നൽകി പീപ്പിൾസ് ഓട്ടോ മെബൈൽസ് പ്രവർത്തനം ആരംഭിച്ചു.
ഉത്ഘാടനം ചെയർ പേഴ്സൺ കെ.ശ്രീലത നിർവഹിച്ചു. സ്വിച്ച് ഓൺ കർമ്മം വൈസ് ചെയർ പേഴ്സൺ പി.പി ഉസ്മാൻ നിർവഹിച്ചു.
ടൂവീലർ സേവനങ്ങൾ കുറഞ്ഞ നിരക്കിൽ മികച്ച സങ്കേതികവിദ്യയിലാണ് ചെയ്യുന്നതെന്ന് ഇവർ അവകാശപ്പെടുന്നു.99 രൂപ മുതൽ സേവനങ്ങൾ ആരംഭിക്കുന്നു 12 മണിക്കൂർ ഓൺ ലൈൻ ബുക്കിങ് സേവനങ്ങൾ തുടങ്ങി നിരവധി സേവനങ്ങളാണ് ലഭ്യമാക്കുക.

Related posts

വിദേശ സർവകലാശാലകളിൽ പഠിക്കാൻ ഇരിട്ടി മഹാത്മാഗാന്ധി കോളേജ് അവസരമൊരുക്കുന്നു

Aswathi Kottiyoor

മഴയിൽ റോഡരിക് ഇടിഞ്ഞ് ഗതാഗതം ഭീഷണിയിലായി

Aswathi Kottiyoor

ഉളിക്കൽ പുറവയലിലെ ആദ്യകാല കുടിയേറ്റ കര്‍ഷകനും മുന്‍ കോണ്‍ഗ്രസ് നേതാവുമായിരുന്ന മണ്ഡപത്തില്‍ എം.ജെ. ജോസഫ് (92) അന്തരിച്ചു

Aswathi Kottiyoor
WordPress Image Lightbox