21.6 C
Iritty, IN
November 22, 2024
  • Home
  • Iritty
  • മുണ്ടയാം പറമ്പ് ഭഗവതിക്ഷേത്രം മണ്ഡലമഹോത്സവം സമാപിച്ചു
Iritty

മുണ്ടയാം പറമ്പ് ഭഗവതിക്ഷേത്രം മണ്ഡലമഹോത്സവം സമാപിച്ചു

ഇരിട്ടി : മൂന്ന് ദിവസമായി നടന്നു വന്ന മുണ്ടയാം പറമ്പ് തുറക്കുമീത്തൽ ഭഗവതി ക്ഷേത്രത്തിലെ ധനുത്തിറ മണ്ഡലമഹോത്സവം സമാപിച്ചു. കൊവിഡ് വ്യാപനവും അടച്ചിടലും മൂലം കഴിഞ്ഞവർഷം ഉത്സവം നടന്നിരുന്നില്ല. അതുകൊണ്ടുതന്നെ കഴിഞ്ഞ ദിവസം നടന്ന വിവിധ ദേശക്കാരുടെ ഘോഷയാത്രയിൽ നിരവധി ഭക്തജനങ്ങളാണ് പങ്കെടുത്തത്. ക്ഷേത്ര ചടങ്ങുകൾക്ക് പുറമേ അറിവിലാൻ തെയ്യം, പെരുമ്പെശൻ തെയ്യം, വലിയ തമ്പുരാട്ടി തുടങ്ങി ഒമ്പതോളം തെയ്യക്കോലങ്ങളും അരങ്ങേറി. തിങ്കളാഴ്ച ഉച്ചക്ക് അന്നദാനത്തോടെ ഉത്സവം സമാപിച്ചു.

Related posts

പി എം കെ എസ് വൈ പദ്ധതിയിൽ നിന്നും 10 ലക്ഷം രൂപ അനുവദിച്ചു

Aswathi Kottiyoor

ഐശ്വര്യ കേരള യാത്രയ്ക്ക് ഇരിട്ടിയിൽ ആവേശകരമായ സ്വീകരണം – ദൈവത്തിന്റെ സ്വന്തം നാട് എൽ ഡി എഫ് പിശാചിന്റെ നാടാക്കിമാറ്റിയെന്ന് ചെന്നിത്തല

Aswathi Kottiyoor

ജനവാസ മേഖലയിൽ വന്യമൃഗങ്ങളിറങ്ങുമ്പോൾ വനം വകുപ്പ് കാണിക്കുന്നത് വലിയ അലംഭാവം – ഇരിട്ടി താലൂക്ക് വികസന സമിതി

Aswathi Kottiyoor
WordPress Image Lightbox