24.4 C
Iritty, IN
October 4, 2024
  • Home
  • Iritty
  • വാദ്യ സമർപ്പണം നടത്തി
Iritty

വാദ്യ സമർപ്പണം നടത്തി

ഇരിട്ടി : കിഴൂർ മഹാദേവ ക്ഷേത്രത്തിലെ മണ്ഡല മഹോത്സവത്തിന്റെ സമാപനം കുറിച്ചുകൊണ്ട് പത്തോളം വാദ്യകലാ വിദ്യാർത്ഥികളുടെ വാദ്യ സമർപ്പണം നടന്നു. കാക്കയങ്ങാട് ത്വരിത കിരാത വാദ്യ സംഘത്തിലെ പി. പ്രേമരാജന്റെ നേതൃത്വത്തിലായിരുന്നു പരിപാടി. തൊടീക്കളം സതീശൻ മാരാരുടെ ശിഷ്യന്മാരായ നിവേദ്, അദ്വത് പ്രകാശ്, ആദിശങ്കരൻ, ശ്രീവർദ്ധൻ, സരുൺ , ദർശൻ രാജ്, സൂര്യ തേജ് , സാരംഗ്, അദ്വത് എന്നിവർ വാദ്യ സമർപ്പണത്തിൽ പങ്കെടുത്തു. ക്ഷേത്രത്തിൽ നിറമാല, ഭജന, അയ്യപ്പ സ്ഥാനത്ത് ശാസ്താ പൂജ എന്നിവയും നടന്നു.

Related posts

കാറ്റിലും മഴയിലും വാഴത്തോട്ടം നശിച്ചു

Aswathi Kottiyoor

അയ്യപ്പന്‍കാവ് പുഴക്കരയ്ക്ക് സമീപം വാഹനാപകടം

Aswathi Kottiyoor

ഇരിട്ടി മഹോത്സവത്തിന് ഇന്ന് തിരിതെളിയും

Aswathi Kottiyoor
WordPress Image Lightbox