• Home
  • Kerala
  • എ​സ്എ​സ്എ​ൽ​സി പ​രീ​ക്ഷ മാ​ർ​ച്ച് 31 മു​ത​ൽ
Kerala

എ​സ്എ​സ്എ​ൽ​സി പ​രീ​ക്ഷ മാ​ർ​ച്ച് 31 മു​ത​ൽ

ഈ ​വ​ർ​ഷ​ത്തെ എ​സ്എ​സ്എ​ൽ​സി, ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി പ​രീ​ക്ഷാ​തീ​യ​തി പ്ര​ഖ്യാ​പി​ച്ചു. എ​സ്എ​സ്എ​ല്‍​സി പ​രീ​ക്ഷ മാ​ര്‍​ച്ച് 31 മു​ത​ല്‍ ഏ​പ്രി​ല്‍ 29 വ​രെ​യും ഹ​യ​ര്‍​സെ​ക്ക​ന്‍​ഡ​റി പ​രീ​ക്ഷ മാ​ര്‍​ച്ച് 30 മു​ത​ല്‍ ഏ​പ്രി​ല്‍ 22 വ​രെ​യും ന​ട​ത്തും. വൊ​ക്കേ​ഷ​ണ​ല്‍ ഹ​യ​ര്‍​സെ​ക്ക​ന്‍​ഡ​റി പ​രീ​ക്ഷ​ക​ള്‍ മാ​ര്‍​ച്ച് 30 മു​ത​ല്‍ ഏ​പ്രി​ല്‍ 22 വ​രെ ന​ട​ക്കു​മെ​ന്നും മ​ന്ത്രി വി. ​ശി​വ​ന്‍​കു​ട്ടി പ​റ​ഞ്ഞു.

എ​സ്എ​സ്എ​ല്‍​സി പ​രീ​ക്ഷ​യു​ടെ മോ​ഡ​ല്‍ പ​രീ​ക്ഷ മാ​ര്‍​ച്ച് 21 മു​ത​ല്‍ 25 വ​രെ ന​ട​ക്കും. ഹ​യ​ര്‍​സെ​ക്ക​ന്‍​ഡ​റി മോ​ഡ​ല്‍ പ​രീ​ക്ഷ മാ​ര്‍​ച്ച് 16 മു​ത​ല്‍ 22 വ​രെ ന​ട​ക്കും. വൊ​ക്കേ​ഷ​ണ​ല്‍ ഹ​യ​ര്‍​സെ​ക്ക​ന്‍​ഡ​റി വി​ഭാ​ഗ​ത്തി​ന്‍റേ​ത് മാ​ര്‍​ച്ച് 16 മു​ത​ല്‍ 21 വ​രെ ന​ട​ക്കും.

പ്രാ​ക്ടി​ക്ക​ല്‍ പ​രീ​ക്ഷ​ക​ള്‍ മാ​ര്‍​ച്ച് 10 മു​ത​ല്‍ 19 വ​രെ ന​ട​ക്കും. വി​ശ​ദ​മാ​യ ടൈം​ടേ​ബി​ള്‍ തി​രു​വ​ന​ന്ത​പു​ര​ത്ത് വി​ദ്യാ​ഭ്യാ​സ വ​കു​പ്പ് അ​ധി​കൃ​ത​ര്‍ പു​റ​ത്തി​റ​ക്കു​മെ​ന്നും മ​ന്ത്രി കാ​സ​ര്‍​കോ​ട് വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ പ​റ​ഞ്ഞു.

Related posts

കോവിഡിന് ശമനം; റെ​യി​ൽ​വേ കാ​റ്റ​റിം​ഗ് സ​ർ​വീ​സ് പു​ന​രാ​രം​ഭി​ക്കുന്നു

Aswathi Kottiyoor

സംസ്ഥാനത്ത് ഇന്ന് 22,064 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.

Aswathi Kottiyoor

നിയന്ത്രണങ്ങൾ ശക്തമായി നടപ്പാക്കും, പാലിക്കുന്നതിൽ വിമുഖത വേണ്ട- മുഖ്യമന്ത്രി

Aswathi Kottiyoor
WordPress Image Lightbox