22.9 C
Iritty, IN
July 8, 2024
  • Home
  • Kerala
  • കേ​ര​ള​ത്തി​ലൂ​ടെ ഓ​ടു​ന്ന നാ​ല് ട്രെ​യി​നു​ക​ളി​ല്‍ കൂ​ടി റി​സ​ര്‍​വേ​ഷ​നി​ല്ലാ​ത്ത കോ​ച്ചു​ക​ള്‍
Kerala

കേ​ര​ള​ത്തി​ലൂ​ടെ ഓ​ടു​ന്ന നാ​ല് ട്രെ​യി​നു​ക​ളി​ല്‍ കൂ​ടി റി​സ​ര്‍​വേ​ഷ​നി​ല്ലാ​ത്ത കോ​ച്ചു​ക​ള്‍

കേ​ര​ള​ത്തി​ലൂ​ടെ ഓ​ടു​ന്ന നാ​ല് ട്രെ​യി​നു​ക​ളി​ല്‍ കൂ​ടി റി​സ​ര്‍​വേ​ഷ​നി​ല്ലാ​ത്ത കോ​ച്ചു​ക​ള്‍ അ​നു​വ​ദി​ച്ചു. മ​ല​ബാ​ര്‍ എ​ക്‌​സ്പ്ര​സ്, മാ​വേ​ലി എ​ക്‌​സ്പ്ര​സ്, ചെ​ന്നൈ-​മം​ഗ​ലാ​പു​രം മെ​യി​ൽ, വെ​സ്റ്റ് കോ​സ്റ്റ് എ​ക്‌​സ്പ്ര​സ് എ​ന്നീ ട്രെ​യി​നു​ക​ളി​ലാ​ണ് റി​സ​ര്‍​വേ​ഷ​നി​ല്ലാ​ത്ത കോ​ച്ചു​ക​ള്‍ അ​നു​വ​ദി​ച്ച​ത്. ജ​നു​വ​രി ഒ​ന്നു​മു​ത​ലാ​കും ഈ ​ട്രെ​യി​നു​ക​ളി​ല്‍ ജ​ന​റ​ല്‍ ടി​ക്ക​റ്റു​കാ​ര്‍​ക്കും സീ​സ​ണ്‍ ടി​ക്ക​റ്റു​കാ​ര്‍​ക്കും യാ​ത്ര ചെ​യ്യാ​നാ​കു​ക.

പ​ക​ല്‍ സ​മ​യ​ങ്ങ​ളി​ല്‍ ഓ​ടു​ന്ന ഹ്ര​സ്വ​ദൂ​ര ട്രെ​യി​നു​ക​ളി​ല്‍ റെ​യി​ല്‍​വേ ഇ​തി​നോ​ട​കം റി​സ​ര്‍​വേ​ഷ​നി​ല്ലാ​ത്ത കോ​ച്ചു​ക​ള്‍ പു​നഃ​സ്ഥാ​പി​ച്ചി​രു​ന്നു. മ​ല​ബാ​ർ, മാ​വേ​ലി അ​ട​ക്ക​മു​ള്ള രാ​ത്രി ട്രെ​യി​നു​ക​ളി​ല്‍ ജ​ന​റ​ല്‍ കോ​ച്ചു​ക​ള്‍ അ​നു​വ​ദി​ക്കാ​ത്ത​ത് സ്ഥി​രം യാ​ത്ര​ക്കാ​രെ ഏ​റെ പ്ര​യാ​സ​ത്തി​ലാ​ക്കി​യി​രു​ന്നു.

ഒ​ന്നാം തീ​യ​തി മു​ത​ല്‍ ജ​ന​റ​ല്‍ കോ​ച്ചു​ക​ള്‍ പു​നഃ​സ്ഥാ​പി​ക്കു​ന്ന ട്രെ​യി​നു​ക​ൾ

16603- മം​ഗ​ലാ​പു​രം-​തി​രു​വ​ന​ന്ത​പു​രം മാ​വേ​ലി എ​ക്‌​സ്പ്ര​സ്
16304-തി​രു​വ​ന​ന്ത​പു​രം-​മം​ഗ​ലാ​പു​രം മാ​വേ​ലി എ​ക്‌​സ്പ്ര​സ്

12601- ചെ​ന്നൈ-​മം​ഗ​ലാ​പു​രം- ചെ​ന്നൈ മെ​യി​ല്‍ (സൂ​പ്പ​ര്‍​ഫാ​സ്റ്റ്)
12602- മം​ഗ​ലാ​പു​രം-​ചെ​ന്നൈ- ചെ​ന്നൈ മെ​യി​ല്‍ (സൂ​പ്പ​ര്‍​ഫാ​സ്റ്റ്)

16629-തി​രു​വ​ന​ന്ത​പു​രം-​മം​ഗ​ലാ​പു​രം- മ​ല​ബാ​ര്‍ എ​ക്‌​സ്പ്‌​സ്
16630-മം​ഗ​ലാ​പു​രം-​തി​രു​വ​ന​ന്ത​പു​രം-​മ​ല​ബാ​ര്‍ എ​ക്‌​സ്പ്ര​സ്

22637- ചെ​ന്നൈ-​മം​ഗ​ലാ​പു​രം- വെ​സ്റ്റ്‌​കോ​സ്റ്റ് (സൂ​പ്പ​ര്‍​ഫാ​സ്റ്റ്)
22638-മം​ഗ​ലാ​പു​രം-​ചെ​ന്നൈ വെ​സ്റ്റ്‌​കോ​സ്റ്റ് (സൂ​പ്പ​ര്‍​ഫാ​സ്റ്റ്)

Related posts

സൗജന്യ നിരക്കില്‍ കാര്‍ഷിക യന്ത്രോപകരണങ്ങള്‍; തീയതി നീട്ടി

Aswathi Kottiyoor

പരുമല ആശുപത്രിയിലെ വധശ്രമം;വനിതാ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു

Aswathi Kottiyoor

ബ​സ്, ഓ​ട്ടോ, ടാ​ക്സി നി​ര​ക്ക് വ​ർ​ധ​ന മേ​യ് ഒ​ന്നു മു​ത​ൽ; കോ​വി​ഡ് പ്ര​ത്യേ​ക നി​ര​ക്ക് പി​ൻ​വ​ലി​ച്ചു

Aswathi Kottiyoor
WordPress Image Lightbox