24.2 C
Iritty, IN
October 6, 2024
  • Home
  • Kerala
  • കാട്ടുപന്നി കുറുകെ ചാടി ബൈക്കില്‍ നിന്ന് വീണ് യുവാവിന് പരിക്ക്
Kerala

കാട്ടുപന്നി കുറുകെ ചാടി ബൈക്കില്‍ നിന്ന് വീണ് യുവാവിന് പരിക്ക്

ഇരിട്ടി:കാട്ടുപന്നി കുറുകെ ചാടി ബൈക്കില്‍ നിന്ന് വീണ് യുവാവിന് പരിക്ക്.ഇരിട്ടി മാടത്തില്‍ സ്വദേശി അലീമ മന്‍സില്‍ ഐ അയ്യൂബിനാണ് പരിക്കേറ്റത്.കഴിഞ്ഞ ദിവസം രാത്രി ഹാജി റോഡ്- പാലപ്പുഴ റൂട്ടില്‍ വച്ചായിരുന്നു അപകടം.അയ്യൂബ് ബൈക്കില്‍ സഞ്ചരിക്കുന്നതിനിടെ റോഡിനു കുറുകെ കാട്ടുപന്നിക്കൂട്ടങ്ങള്‍ കടന്ന് പോവുകയായിരുന്നു. ഇതില്‍ തട്ടിയാണ് അയ്യൂബ് വീണത്. പരിക്കേറ്റ അയ്യൂബ് കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.ഇരിട്ടിയിലെ സ്റ്റേഷനറി കടയിലെ ജീവനക്കാരനാണ് അയ്യൂബ്

Related posts

ഗെ​​​യ്ൽ: മാ​​​ർ​​​ച്ചി​​​ന​​​കം 54,000 ക​​​ണക്ഷൻ

Aswathi Kottiyoor

ഭക്ഷ്യമന്ത്രിയുടെ പ്രതിമാസ ഫോൺ ഇൻ പരിപാടി നാളെ (20ന്)

Aswathi Kottiyoor

‘വിദ്യാകിരണം’ പദ്ധതി ആരംഭിച്ചു: 14 ജില്ലകളിൽ 45313 കുട്ടികള്‍ക്ക്​ ലാപ്​ടോപ്പ്​ നൽകും

Aswathi Kottiyoor
WordPress Image Lightbox