21.9 C
Iritty, IN
November 22, 2024
  • Home
  • Kerala
  • കൺസ്യൂമർഫെഡി​െൻറ ക്രിസ്​മസ്​ ചന്ത ഇത്തവണയും ഉണ്ടാകില്ല
Kerala

കൺസ്യൂമർഫെഡി​െൻറ ക്രിസ്​മസ്​ ചന്ത ഇത്തവണയും ഉണ്ടാകില്ല

കൺസ്യൂമർഫെഡ്​ ക്രിസ്​മസ്​ ചന്ത ഇത്തവണയും ഉണ്ടായേക്കില്ല. ഇതുസംബന്ധിച്ച്​ കൺസ്യൂമർഫെഡ്​ സർക്കാറിന്​ ശിപാർശ സമർപ്പിച്ചിരുന്നെങ്കിലും ഇതുവരെ അനുമതി ലഭിച്ചിട്ടില്ല. ക്രിസ്​മസ്​ അടുത്തതിനാൽ സർക്കാർ അനുമതി ലഭിച്ചാൽപോലും ഇനി ചന്ത ഒരുക്കുന്നത്​ ശ്രമകരമായിരിക്കുമെന്നാണ്​ അധികൃതർ പറയുന്നത്​.

500ഓളം കേന്ദ്രങ്ങളിൽ ചന്ത ഒരുക്കാനായിരുന്നു ആലോചന. എന്നാൽ, സർക്കാർ അനുമതി വൈകി ലഭിച്ചാൽ പുതുവത്സര ചന്തയായി നടത്തുന്നതും കൺസ്യൂമർഫെഡി​െൻറ പരിഗണനയിലുണ്ട്​.

കഴിഞ്ഞവർഷം സംസ്ഥാന സർക്കാറി​െൻറ സൗജന്യ ഭക്ഷ്യക്കിറ്റ്​ വിതരണം നടന്ന സാഹചര്യത്തിൽ കൺസ്യൂമർഫെഡ്​ ക്രിസ്​മസ്​ ചന്ത ഒഴിവാക്കിയിരുന്നു. ഇത്തവണ ഭക്ഷ്യക്കിറ്റ്​ വിതരണം ഇല്ലാത്ത സാഹചര്യത്തിലാണ്​ ചന്ത സംഘടിപ്പിക്കാൻ സർക്കാറിന്​​ നിർദേശം സമർപ്പിച്ചത്​.

Related posts

വായ്‌പയെടുത്ത്‌ ‘ആപ്പി’ൽ ആകരുതേ; ആപ്പിലൂടെ ലോണെടുത്ത് ചതിയിൽപ്പെടുന്നവരുടെ എണ്ണം കൂടുന്നു

Aswathi Kottiyoor

*കോവിഡ് നഷ്ടപരിഹാരം: അപേക്ഷാ ക്യാമ്പുകളില്‍ തിരക്ക്.*

Aswathi Kottiyoor

സംസ്ഥാനത്ത് വാക്‌സിന്‍ ക്ഷാമത്തിന് താല്കാലിക പരിഹാരം; നാല് ലക്ഷം ഡോസ് ഇന്നെത്തും………..

WordPress Image Lightbox