22.5 C
Iritty, IN
September 8, 2024
  • Home
  • Peravoor
  • തോലമ്പ്ര ശാസ്ത്രി നഗറിൽ പലചരക്ക് കട തീപിടിച്ച് കത്തിനശിച്ചു
Peravoor

തോലമ്പ്ര ശാസ്ത്രി നഗറിൽ പലചരക്ക് കട തീപിടിച്ച് കത്തിനശിച്ചു

തോലമ്പ്ര ശാസ്ത്രി നഗറിൽ പലചരക്ക് കട തീപിടിച്ച് കത്തിനശിച്ചു . ശാസ്ത്രി നഗറിലെ ഉര്യൻ അശോകന്റെ അഷിഗ സ്റ്റോറിനാണ് തീ പിടിച്ചത്.ഷോർട്ട് സർക്യൂട്ടാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം ചൊവ്വാഴ്ച രാവിലെയാണ് തീ പിടിച്ചത് ശ്രദ്ധയിൽപ്പെട്ടത് . രണ്ട് ലക്ഷത്തോളം രൂപയുടെ നഷ്ടം സംഭവിച്ചതായി കടയുടമ പറഞ്ഞു

Related posts

പേരാവൂരിൽ ഇടിമിന്നലേറ്റ് വീട് തകർന്നു മൂന്നുപേർക്ക് പരിക്ക് .

Aswathi Kottiyoor

മൃദംഗ ശൈലേശ്വരി ക്ഷേത്രത്തിൽ കഥകളി മഹോത്സവം യാനം 2022 14 മുതൽ

Aswathi Kottiyoor

പൊടിച്ച പ്ലാസ്റ്റിക്കുകള്‍ ക്ലീന്‍ കേരള കമ്പനിക്ക് കൈമാറി

Aswathi Kottiyoor
WordPress Image Lightbox