24.5 C
Iritty, IN
October 5, 2024
  • Home
  • Kerala
  • കെട്ടിട നിർമാണ ക്ഷേമ ബോർഡ് പെൻഷൻ കുടിശ്ശിക ക്രിസ്മസിന് മുൻപ് വിതരണം ചെയ്യും
Kerala

കെട്ടിട നിർമാണ ക്ഷേമ ബോർഡ് പെൻഷൻ കുടിശ്ശിക ക്രിസ്മസിന് മുൻപ് വിതരണം ചെയ്യും

കേരള കെട്ടിട നിർമ്മാണ ക്ഷേമ ബോർഡിലെ സെപ്റ്റംബർ, ഒക്‌ടോബർ, നവംബർ, മാസങ്ങളിലെ ക്ഷേമപെൻഷൻ കുടിശിക ക്രിസ്മസിനു മുൻപ് വിതരണം ചെയ്യും. മുടങ്ങി കിടന്നിരുന്ന മറ്റ് ആനുകൂല്യങ്ങളുടെ വിതരണവും വേഗം പൂർത്തിയാക്കുന്നതിനുള്ള നടപടികൾ സ്വീകരിച്ചതായി ബോർഡ് സെക്രട്ടറി അറിയിച്ചു.

Related posts

ഫ​യ​ൽ തീ​ർ​പ്പാ​ക്ക​ൽ പു​രോ​ഗ​തി ഓ​രോ മാ​സ​വും മ​ന്ത്രി​സ​ഭ ച​ർ​ച്ച ചെ​യ്യും

Aswathi Kottiyoor

മ​ര​ക്കാ​ർ തീ​യ​റ്റ​റി​ലേ​ക്ക്, ഡി​സം​ബ​ർ ര​ണ്ടി​ന് റി​ലീ​സ്

Aswathi Kottiyoor

ചാൾസ് മൂന്നാമൻ ബ്രിട്ടന്റെ പുതിയ രാജാവ്.

Aswathi Kottiyoor
WordPress Image Lightbox