22.9 C
Iritty, IN
July 8, 2024
  • Home
  • Kerala
  • കേരള കർണാടക എക്സൈസ് സംയുക്ത പരിശോധന*
Kerala

കേരള കർണാടക എക്സൈസ് സംയുക്ത പരിശോധന*

ക്രിസ്മസ് – ന്യൂ ഇയർ സ്പെഷ്യൽ ഡ്രൈവിന്റെ ഭാഗമായി കർണാടക – കേരള സംസ്ഥാന അതിർത്തിയായ കൂട്ടുപുഴയിൽ കർണാടക എക്‌സൈസ് നോടൊപ്പം വാഹന പരിശോധന നടത്തി. കർണാടക എക്‌സൈസ് ഉദ്യോഗസ്ഥർ ആയ വീരാജ് പെട്ട എക്‌സൈസ് ഡെപ്യൂട്ടി സുപ്രണ്ട് എം.മഹാദേവ്, ഇൻസ്‌പെക്ടർമാരായ എച്. ആർ. സത്യപ്രകാശ്,ഭാഗ്യ, സബ് ഇൻസ്‌പെക്ടർ ബി. എസ്. മോഹൻകുമാർ, കെ. എം.സോമണ്ണ, ഇരിട്ടി സി ഐ പി.കെ. സതീഷ് കുമാർ,EEANSS സി.ഐ. പി.പി ജനാർദ്ദനൻ, ഇൻസ്പെക്ടർ ജിജിൽ കുമാർ, ഇരിട്ടി എക്സൈസ് സർക്കിൾ ഓഫീസ്, EEANSS കണ്ണൂർ എന്നീ ഓഫിസുകളിലെ ജീവനക്കാരും പങ്കെടുത്തു.

Related posts

സംസ്ഥാനത്ത് ഇന്ന് 17,106 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

Aswathi Kottiyoor

വിഴിഞ്ഞം തുറമുഖം ; നിർമാണം അതിവേഗം, സെപ്തംബറിൽ ക്രെയിനുമായി കപ്പൽ എത്തും

Aswathi Kottiyoor

സിനിമ–സീരിയൽ നടൻ നെടുമ്പ്രം ഗോപി അന്തരിച്ചു

Aswathi Kottiyoor
WordPress Image Lightbox