27.5 C
Iritty, IN
October 6, 2024
  • Home
  • Kerala
  • ശബരിമല: രാവിലെ 7 മുതൽ 12 വരെ ഭക്തർക്ക് നേരിട്ട് നെയ്യഭിഷേകം നടത്താം
Kerala

ശബരിമല: രാവിലെ 7 മുതൽ 12 വരെ ഭക്തർക്ക് നേരിട്ട് നെയ്യഭിഷേകം നടത്താം

കോവിഡ് സാഹചര്യങ്ങളിൽ അയവുവന്നതിനാൽ ശബരിമല മണ്ഡല-മകരവിളക്ക് ഉത്സവത്തിന് ഭക്തർക്ക് നേരിട്ട് രാവിലെ 7 മണി മുതൽ 12 മണി വരെ നെയ്യഭിഷേകം നടത്താൻ അനുമതി നൽകാൻ തീരുമാനിച്ചതായി ദേവസ്വം വകുപ്പ് മന്ത്രിയുടെ ഓഫീസ് അറിയിച്ചു.

സന്ദർശനം നടത്തുന്ന പ്രതിദിന ഭക്തരുടെ എണ്ണം 60000 ആയി ഉയർത്താനും ഉത്തരവായിട്ടുണ്ട്. കൂടാതെ,കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് തീർത്ഥാടകർക്കായി കാനനപാത വഴിയുള്ള യാത്ര അനുവദിക്കാനും തീരുമാനിച്ചതായും ദേവസ്വം വകുപ്പ് മന്ത്രിയുടെ ഓഫീസ് അറിയിച്ചു.

Related posts

അനുനിമിഷം നവീകരിച്ച് മാത്രമേ കേരളത്തിന് വളരാനാവൂ: മന്ത്രി എം വി ഗോവിന്ദന്‍

Aswathi Kottiyoor

സൂചനാ ബോർഡും റിഫ്ലക്ടറും സ്ഥാപിച്ചു

Aswathi Kottiyoor

അഗ്നി സേവാ മെഡൽ നേടി അശോകൻ എൻ. ജി

Aswathi Kottiyoor
WordPress Image Lightbox