24.2 C
Iritty, IN
July 8, 2024
  • Home
  • Kerala
  • ഗ​ർ​ഭി​ണി​യാ​യ യു​വ​തി​യെ കു​ത്തി കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മം; ഭ​ർ​ത്താ​വ് ഒ​ളി​വി​ൽ
Kerala

ഗ​ർ​ഭി​ണി​യാ​യ യു​വ​തി​യെ കു​ത്തി കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മം; ഭ​ർ​ത്താ​വ് ഒ​ളി​വി​ൽ

ഗ​ർ​ഭി​ണി​യാ​യ യു​വ​തി​യെ ഭ​ർ​ത്താ​വ് കു​ത്തി കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ചു. പ​ന​യ​ന​ത്താം പ​റ​മ്പ് സ്വ​ദേ​ശി പ്ര​മ്യ​ക്കാ​ണ് കു​ത്തേ​റ്റ​ത്.

ഭ​ർ​ത്താ​വ് ഷൈ​ജേ​ഷി​നെ പോ​ലീ​സ് തെ​ര​യു​ന്നു. ഏ​ഴു​മാ​സം ഗ​ർ​ഭി​ണി​യാ​യി​രു​ന്നു പ്ര​മ്യ. ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ യു​വ​തി​യെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

Related posts

പ്രകൃതിദുരന്ത നഷ്ടപരിഹാരത്തിന് നേരിട്ടും ഓൺലൈനായും അപേക്ഷിക്കാം; അറിയാം വിശദാംശങ്ങള്‍.

Aswathi Kottiyoor

പാന്‍ കാര്‍ഡ് ആധാറുമായി ബന്ധിപ്പിക്കാനുള്ള സമയപരിധി നീട്ടി

Aswathi Kottiyoor

കേളകം സെയ്ന്റ് തോമസ് എച്ച്.എസ്.എസിൽ കായിക മേള തുടങ്ങി

Aswathi Kottiyoor
WordPress Image Lightbox