24.5 C
Iritty, IN
October 5, 2024
  • Home
  • Kerala
  • ജെ സി ഡാനിയേല്‍ പുരസ്‌‌കാരം പി ജയചന്ദ്രന് .
Kerala

ജെ സി ഡാനിയേല്‍ പുരസ്‌‌കാരം പി ജയചന്ദ്രന് .

2020ലെ ജെ സി ഡാനിയേല്‍ പുരസ്‌കാരം ഗായകന്‍ പി ജയചന്ദ്രന്. മലയാള ചലച്ചിത്ര രംഗത്തെ സമഗ്രസംഭാവന പരിഗണിച്ചാണ് പുരസ്‌‌കാരം. മലയാള ചലച്ചിത്ര പിന്നണി ഗാനരംഗത്ത്് സ്വന്തമായ വ്യക്തിമുദ്ര പതിപ്പിച്ച ഗായകനാണ് ജയചന്ദ്രനെന്ന് ജൂറി വിലയിരു്ത്തി.

അഞ്ച് ലക്ഷം രൂപയും പ്രശസ്‌തി പത്രവും ശില്‍പ്പവും അടങ്ങുന്നതാണ് പുരസ്‌കാരം. ഈ മാസം 23ന് തിരുവനന്തപുരത്ത് നടക്കുന്ന ചടങ്ങില്‍ മുഖ്യമന്ത്രി പുരസ്‌കാരം വിതരണം ചെയ്യും.

Related posts

ശ​നി​യും തി​ങ്ക​ളും ഫ​സ്റ്റ്ബെ​ല്‍ ക്ലാ​സു​ക​ളി​ല്ല

Aswathi Kottiyoor

ക​ർ​ഫ്യൂ​വും ഞാ​യ​റാ​ഴ്ച ലോ​ക്ഡൗ​ണും പി​ൻ​വ​ലി​ച്ചു; കോ​ള​ജു​ക​ളും തു​റ​ക്കു​ന്നു

Aswathi Kottiyoor

ലോ​ക്ക്ഡൗ​ൺ ഒ​രു പ​രി​ഹാ​ര​മ​ല്ല, കോ​വി​ഡി​നൊ​പ്പം ജീ​വി​ക്കാ​ൻ പ​ഠി​ക്ക​ണം: ഡ​ൽ​ഹി ആ​രോ​ഗ്യ​മ​ന്ത്രി

Aswathi Kottiyoor
WordPress Image Lightbox