24.6 C
Iritty, IN
October 5, 2024
  • Home
  • Kerala
  • സി​വി​ൽ സ​പ്ലൈ​സ് കോ​ർ​പ​റേ​ഷ​ൻ ചെ​യ​ർ​മാ​ന്‍റെ ചു​മ​ത​ല ടി​ക്കാ​റാം മീ​ണ​യ്ക്ക്
Kerala

സി​വി​ൽ സ​പ്ലൈ​സ് കോ​ർ​പ​റേ​ഷ​ൻ ചെ​യ​ർ​മാ​ന്‍റെ ചു​മ​ത​ല ടി​ക്കാ​റാം മീ​ണ​യ്ക്ക്

അ​ഡീ​ഷ​ണ​ൽ ചീ​ഫ് സെ​ക്ര​ട്ട​റി ടി​ക്കാ​റാം മീ​ണ​യ്ക്ക് സി​വി​ൽ സ​പ്ലൈ​സ് കോ​ർ​പ​റേ​ഷ​ൻ ചെ​യ​ർ​മാ​ന്‍റെ പൂ​ർ​ണ അ​ധി​ക ചു​മ​ത​ല ന​ൽ​കി. ആ​സൂ​ത്ര​ണ, സാ​ന്പ​ത്തി​ക​കാ​ര്യ വ​കു​പ്പു​ക​ളു​ടെ ചു​മ​ത​ല​ക​ൾ​ക്ക് പു​റ​മേ​യാ​ണി​ത്.

നി​ല​വി​ലു​ള്ള ചെ​യ​ർ​മാ​നും മാ​നേ​ജി​ങ് ഡ​യ​റ​ക്ട​റു​മാ​യ പി.​എം. അ​ലി അ​സ്ഗ​ർ പാ​ഷ​യെ കൃ​ഷി സെ​ക്ര​ട്ട​റി​യാ​യി മാ​റ്റി നി​യ​മി​ച്ചു. കേ​ന്ദ്ര ഡെ​പ്യൂ​ട്ടേ​ഷ​ൻ ക​ഴി​ഞ്ഞു മ​ട​ങ്ങി​യെ​ത്തി​യ എ​ഡി​ജി​പി ഡോ. ​സ​ഞ്ജീ​വ് കു​മാ​ർ പ​ട്ജോ​ഷി​യെ സി​വി​ൽ സ​പ്ലൈ​സ് കോ​ർ​പ​റേ​ഷ​ൻ മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​റാ​യി നി​യ​മി​ച്ചു.

ഡ​പ്യൂ​ട്ടേ​ഷ​ൻ വ്യ​വ​സ്ഥ​യി​ലാ​ണ് നി​യ​മ​നം. കോ​ഴി​ക്കോ​ട് സ​ബ്ക​ള​ക്ട​ർ വി. ​ചെ​ൽ​സ​സി​നി​യ്ക്ക് ജ​ൻ​ഡ​ർ പാ​ർ​ക്ക് ചീ​ഫ് എ​ക്സി​ക്യൂ​ട്ടീ​വ് ഓ​ഫീ​സ​റു​ടെ പൂ​ർ​ണ അ​ധി​ക ചു​മ​ത​ല ന​ൽ​കി.

Related posts

വളർത്തുമൃഗങ്ങൾക്ക് വീട്ടിൽ ചികിത്സ; ശസ്ത്രക്രിയയ്ക്ക് 1000 –4000 രൂപ

Aswathi Kottiyoor

ജൂ​ലൈ 18 ഇ​നി ത​മി​ഴ്‌​നാ​ട് ദി​നം: സ്റ്റാ​ലി​ന്‍

Aswathi Kottiyoor

ഓട്ടോ – ടാക്സി ചാർജ് വർധന: ജസ്റ്റിസ് രാമചന്ദ്രൻ കമ്മിറ്റിയുമായി മന്ത്രി ആന്റണി രാജു ചർച്ച നടത്തി

Aswathi Kottiyoor
WordPress Image Lightbox