24.3 C
Iritty, IN
October 6, 2024
  • Home
  • Kerala
  • ഒമിക്രോണ്‍: മുംബൈയില്‍ ആളുകള്‍ കൂട്ടംകൂടുന്നതിന് വിലക്ക്
Kerala

ഒമിക്രോണ്‍: മുംബൈയില്‍ ആളുകള്‍ കൂട്ടംകൂടുന്നതിന് വിലക്ക്

ഒമിക്രോണ്‍ ബാധിതരുടെ എണ്ണം വര്‍ധിക്കുന്ന സാഹചര്യത്തില്‍ മുംബൈയില്‍ ആളുകള്‍ കൂട്ടംകൂടുന്നതിന് വിലക്ക്.നഗര പരിധിയില്‍ റാലികള്‍ക്കും പ്രതിഷേധ മാര്‍ച്ചുകള്‍ക്കും നിരോധനമുണ്ട്. രണ്ടു ദിവസത്തേക്കാണ് നിയന്ത്രണം.

മഹാരാഷ്ട്രയില്‍ മാത്രം 17 പേര്‍ക്കാണ് ഒമിക്രോണ്‍ സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്തെ മൊത്തം ഒമിക്രോണ്‍ ബാധിതരുടെ എണ്ണം 32 ആയി.

Related posts

ദുബായ്‌ ജൈടെക്‌സ്‌: കേരള സ്റ്റാർട്ടപ്പുകൾക്ക്‌ 130 കോടിയുടെ ബിസിനസ്‌

Aswathi Kottiyoor

13 നിത്യോപയോഗ സാധനങ്ങൾ സപ്ലൈകോ വിൽക്കുന്നത് 2016ലെ വിലയ്ക്ക്: മന്ത്രി ജി ആർ അനിൽ

Aswathi Kottiyoor

കെ സ്വിഫ്‌റ്റ്‌ സർവീസുകൾ നിരത്തിലിറങ്ങിയതോടെ തിരിച്ചടിയേൽക്കുന്നത്‌ സ്വകാര്യ ഓപ്പറേറ്റർമാരുടെ കൊള്ളയ്ക്ക്‌

Aswathi Kottiyoor
WordPress Image Lightbox