24.9 C
Iritty, IN
October 5, 2024
  • Home
  • Kerala
  • തപാല്‍ അദാലത്ത് ഡിസംബര്‍ 27ന്
Kerala

തപാല്‍ അദാലത്ത് ഡിസംബര്‍ 27ന്

കണ്ണൂര്‍ പോസ്റ്റല്‍ ഡിവിഷന്റെ നേതൃത്വത്തില്‍ ഡിസംബര്‍ 27ന് രാവിലെ 11 മണിക്ക് തപാല്‍ അദാലത്ത് പോസ്റ്റല്‍ സൂപ്രണ്ട് ഓഫീസില്‍ നടക്കും. കത്ത്, മണി ഓര്‍ഡര്‍, പാര്‍സല്‍, സ്പീഡ് പോസ്റ്റ്, സേവിംഗ്‌സ് ബാങ്ക് തുടങ്ങിവയുമായി ബന്ധപ്പെട്ട പരാതികള്‍ പോസ്റ്റല്‍ സൂപ്രണ്ട് , കണ്ണൂര്‍ ഡിവിഷന്‍, കണ്ണൂര്‍ 670001 എന്ന വിലാസത്തില്‍ ഡിസംബര്‍ 21 നകം ലഭിക്കണം. കവറിന് മുകളില്‍ തപാല്‍ അദാലത്ത് എന്ന് എഴുതണം.

Related posts

ലക്ഷദ്വീപിൽ രാക്ഷസത്തിര : കടലാക്രമണത്തിന്‌ നേരിയ ശമനം; ജാഗ്രതയിൽ ദ്വീപ് ജനത

Aswathi Kottiyoor

തീവണ്ടികൾ ഭാഗികമായി റദ്ദാക്കി*

Aswathi Kottiyoor

കെഎസ്ആര്‍ടിസി കടുത്ത പ്രതിസന്ധിയിലെന്ന് ഗതാഗത മന്ത്രി

Aswathi Kottiyoor
WordPress Image Lightbox