22.9 C
Iritty, IN
July 8, 2024
  • Home
  • Kelakam
  • ലഹരി വിരുദ്ധ റാലി സംഘടിപ്പിച്ചു.
Kelakam

ലഹരി വിരുദ്ധ റാലി സംഘടിപ്പിച്ചു.

കേളയം സെന്റ് തോമസ് ഹയർ സെക്കണ്ടറി സ്കൂൾ സ്കൗട്ട് ആൻഡ് ഗൈഡ്സിന്റെ ആഭിമുഖ്യത്തിൽ ലഹരി വിരുദ്ധ റാലി സംഘടിപ്പിച്ചു. സ്കൂൾ പി ടി എ പ്രസിഡണ്ട് ശ്രീ. സന്തോഷ് സി സി. ഉദ്ഘാടനം ചെയ്ത റാലി ,സ്കൂൾ പരിസരത്തു നിന്ന് ആരംഭിച്ച് കേളകം ടൗൺ ചുറ്റി തിരികെ സ്കൂളിലെത്തി. സ്കൂൾ ലോക്കൽ മാനേജർ റവ.ഫാ. വർഗീസ് പടിഞ്ഞാറെക്കര, പ്രിൻസിപ്പാൾ എൻ. ഐ ഗീവർഗീസ്, സ്റ്റാഫ് സെക്രെട്ടറി ലിൻസി വി.എ., അധ്യാപകരായ കെ.വി , ബിജു, സ്മിത കേളോത്ത് അബിൻ ബോബി എന്നിവർ സംസാരിച്ചു.

Related posts

ചെങ്ങോം നെല്ലിക്കുന്നിൽ വീട് തകർന്നു.

Aswathi Kottiyoor

യൂത്ത് കോൺഗ്രസ്‌ കൊട്ടിയൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ, പ്രതിഷേധ പ്രകടനം സംഘടിപ്പിച്ചു*

Aswathi Kottiyoor

പ​ദ്ധ​തി​ക​ൾക്ക് വേ​ഗ​ത കൂ​ട്ടാ​ൻ കേ​ള​കം പ​ഞ്ചാ​യ​ത്ത്‌

Aswathi Kottiyoor
WordPress Image Lightbox