24.5 C
Iritty, IN
October 5, 2024
  • Home
  • Iritty
  • സൈനിക കോപ്റ്റർ ദുരന്തം – ശ്രദ്ധാഞ്ജലി അർപ്പിച്ചു
Iritty

സൈനിക കോപ്റ്റർ ദുരന്തം – ശ്രദ്ധാഞ്ജലി അർപ്പിച്ചു

ഇരിട്ടി : സൈനിക കോപ്റ്റർ ദുരന്തത്തിൽ മരണമടഞ്ഞ സംയുക്ത സൈനിക മേധാവി ബിപിൻ റാവത്ത് അടക്കമുള്ളവർക്ക്‌ ആർ എസ് എസ് ഇരിട്ടി ഖണ്ഡിന്റെ ആഭിമുഖ്യത്തിൽ ശ്രദ്ധാഞ്ജലി അർപ്പിച്ചു. ഇരിട്ടി പഴയ ബസ്റ്റാന്റ് പരിസരത്ത് നടന്ന പരിപാടിയിൽ ആർ എസ് എസ് വിഭാഗ് കാര്യകാരി സദസ്യൻ സജീവൻ ആറളം അനുസ്മരണ ഭാഷണം നടത്തി. തുടർന്ന് നടന്ന പുഷ്പാർച്ചനയിൽ ബി ജെ പി ജില്ലാ പ്രസിഡന്റ് എൻ. ഹരിദാസൻ, ജനറൽ സിക്രട്ടറിമാരായ എം.ആർ. സുരേഷ്, ബിജു എളക്കുഴി , മണ്ഡലം പ്രസിഡന്റ് സത്യൻ കൊമ്മേരി , ആർ എസ് എസ് ഖണ്ഡ് കാര്യവാഹ് ഹരിഹരൻ മാവില തുടങ്ങിയവർ പങ്കെടുത്തു.

Related posts

കപ്പ ബിരിയാണി കഴിക്കവെ എല്ല് തൊണ്ടയിൽ കുടുങ്ങി യുവാവ് മരിച്ചു………

Aswathi Kottiyoor

ഇരിട്ടി താലൂക്ക് ആശുപത്രി ഡയാലിസിസ് സെന്ററിന് ഗ്രീന്‍ലീഫ് ഒരു ലക്ഷം രൂപ കൈമാറി

Aswathi Kottiyoor

പായ് തേനീച്ചയുടെ കുത്തേറ്റ് വയോധിക മരിച്ചു

Aswathi Kottiyoor
WordPress Image Lightbox