24.9 C
Iritty, IN
October 5, 2024
  • Home
  • Iritty
  • കരിക്കോട്ടക്കരി സെന്റ് തോമസ് യു.പി.സ്‌കൂളില്‍ അതിജീവനം പരിശീലനപരിപാടി സംഘടിപ്പിച്ചു
Iritty

കരിക്കോട്ടക്കരി സെന്റ് തോമസ് യു.പി.സ്‌കൂളില്‍ അതിജീവനം പരിശീലനപരിപാടി സംഘടിപ്പിച്ചു

ഇരിട്ടി: കരിക്കോട്ടക്കരി സെന്റ് തോമസ് യു.പി.സ്‌കൂളില്‍ അതിജീവനം പരിശീലനപരിപാടി സംഘടിപ്പിച്ചു. പ്രധാനാധ്യാപകന്‍ സോജന്‍ വര്‍ഗീസ് ഉദ്ഘാടനം ചെയ്തു.അധ്യാപകരായ ജോസ്ലിന്‍ ജോസ്, സിസ്റ്റര്‍ ലിവി ജോസഫ് എന്നിവര്‍ പരിശീലനത്തിന് നേതൃത്വം നല്‍കി. ജിന്‍സി കെ.സി, സിസ്റ്റര്‍ മെല്‍ബി ബാബു, ലില്ലി ജോസഫ്, ജെസ്സി ആന്റണി എന്നിവര്‍ സംസാരിച്ചു.

Related posts

വള്ളിത്തോട് വൈദ്യുതി സെക്ഷൻ ഓഫീസ് കെട്ടിടത്തിൻ്റെ ശിലാസ്ഥാപനം തിങ്കളാഴ്ച

Aswathi Kottiyoor

ഉളിക്കലിൽ യുവതി ആത്മഹത്യ ചെയ്ത സംഭവം – അമ്മ വനിതാ കമ്മീഷന് പരാതി നൽകി

Aswathi Kottiyoor

രക്തദാന ബോധവൽക്കരണ ക്ലാസും ഡയറക്ടറി പ്രകാശനവും

Aswathi Kottiyoor
WordPress Image Lightbox