24.3 C
Iritty, IN
October 6, 2024
  • Home
  • Peravoor
  • പേരാവൂരിൽ ബസ്സും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് അഞ്ച് പേർക്ക് പരിക്ക്
Peravoor

പേരാവൂരിൽ ബസ്സും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് അഞ്ച് പേർക്ക് പരിക്ക്

പേരാവൂർ പുതിയ ബസ് സ്റ്റാന്റിൽ ബസ്സും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് അഞ്ച് പേർക്ക് പരിക്ക്. പേരാവൂർ തെരു സ്വദേശിനി ആര്യ,ചുങ്കക്കുന്ന് സ്വദേശിനി ദിൽന , അരുൺ , അനസ് വിളക്കോട് സ്വദേശി ജിഷ്ണു .എന്നിവർക്കാണ് പരിക്കേറ്റത് .ബുധനാഴ്ച ഉച്ചയോടെയാണ് അപകടം.

Related posts

ഒ ഐ ഒ പി മൂവ്മെൻ്റ് പേരാവൂർ മണ്ഡലത്തിലത്തിൽ കർഷക ഐക്യദാഢ്യ ദിനമായി ആചരിച്ചു………

Aswathi Kottiyoor

പെട്രോൾ, ഡീസൽ ഉൽപ്പന്നങ്ങളുടെ വില വർദ്ധനയ്ക്കെതിരെ മാർച്ചും ധർണയും നടത്തി

Aswathi Kottiyoor

പേരാവൂർ ടൗണിൽ സീബ്രാ ലൈനുകൾ ഇല്ലാത്തത് കാൽനട യാത്രക്കാർക്ക് അപകടമൊരുക്കുന്നു

Aswathi Kottiyoor
WordPress Image Lightbox