23.8 C
Iritty, IN
October 5, 2024
  • Home
  • Peravoor
  • കേരള കോ-ഓപ്പറേറ്റീവ് എപ്ലോയീസ് യൂണിയന്റെ ആഭിമുഖ്യത്തിൽ പ്രതിക്ഷേധ പരിപാടി സംഘടിപ്പിച്ചു
Peravoor

കേരള കോ-ഓപ്പറേറ്റീവ് എപ്ലോയീസ് യൂണിയന്റെ ആഭിമുഖ്യത്തിൽ പ്രതിക്ഷേധ പരിപാടി സംഘടിപ്പിച്ചു

പേരാവൂർ: കേരള കോ-ഓപ്പറേറ്റീവ് എപ്ലോയീസ് യൂണിയന്റെ ആഭിമുഖ്യത്തിൽ ആർ.ബി.ഐ.യുടേയും കേന്ദ്ര സർക്കാറിന്റെയും തെറ്റായ നയങ്ങൾക്കെതിരെ പേരാവൂർ കോ ഓപ്പറേറ്റീവ് അർബൻ ബേങ്കിന്റെ മുൻപിൽ പ്രതിഷേധ പരിപാടി സംഘടിപ്പിച്ചു. കേരളാ കോ-ഓപ്പറേറ്റീവ് എപ്ലോയീസ് പേരാവൂർ യൂണിറ്റ് സെക്രട്ടറി രാജേഷ് പി.വി. യുടെ അദ്ധ്യക്ഷതയിൽ ജില്ലാ കമ്മറ്റി അംഗം വി.വി.ബാലകൃഷ്ണൻ സംസാരിച്ചു

Related posts

പേരാവൂര്‍ പോസ്റ്റ് ഓഫീസിനു മുന്നില്‍ ധര്‍ണ്ണ നടത്തി

Aswathi Kottiyoor

കൊട്ടാരം ഇല്ലത്ത് ജയരാമന്‍ നമ്പൂതിരിക്ക് സ്വീകരണം നല്‍കി

Aswathi Kottiyoor

പെട്രോൾ -ഡീസൽ – പാചക വാതക വില വർധനവിനെതിരെ ധർണ്ണ നടത്തി

Aswathi Kottiyoor
WordPress Image Lightbox