24.2 C
Iritty, IN
October 5, 2024
  • Home
  • Kelakam
  • പരാതി നൽകാനെത്തിയയാളെ പൊലീസ് കേസിൽപെടുത്തിയെന്ന് പരാതി
Kelakam

പരാതി നൽകാനെത്തിയയാളെ പൊലീസ് കേസിൽപെടുത്തിയെന്ന് പരാതി

കേ​ള​കം: കേ​ള​കം പൊ​ലീ​സ് സ്​​റ്റേ​ഷ​നി​ൽ പ​രാ​തി ന​ൽ​കാ​നെ​ത്തി​യ​പ്പോ​ൾ ക​ള്ള​ക്കേ​സെ​ടു​ത്തെ​ന്ന് ചു​ങ്ക​ക്കു​ന്ന് ടൗ​ണി​ലെ വ്യാ​പാ​രി ജ​യ്മോ​ൻ ക​ല്ലു​പു​ര​യ്ക്ക​ക​ത്ത് വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ ആ​രോ​പി​ച്ചു. ന​വം​ബ​ർ 26ന് ​വൈ​കീ​ട്ട് ഏ​ഴി​ന് കേ​ള​കം പൊ​ലീ​സ് സ്​​റ്റേ​ഷ​നി​ൽ പ​രാ​തി ന​ൽ​കാ​നെ​ത്തി​യി​രു​ന്നു.

ത​നി​ക്കെ​തി​രെ ചി​ല​ർ വ​ധ​ഭീ​ഷ​ണി മു​ഴ​ക്കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ടാ​യി​രു​ന്നു പ​രാ​തി. വെ​ള്ളി​യാ​ഴ്ച കേ​ള​കം സ്​​റ്റേ​ഷ​നി​ലേ​ക്ക്‌ വി​ളി​പ്പി​ച്ചു. സ്​​റ്റേ​ഷ​നി​ല്‍ ചെ​ന്ന​പ്പോ​ള്‍ എ​സ്.​എ​ച്ച്.​ഒ ത​ന്നോ​ട്‌ അ​പ​മ​ര്യാ​ദ​യാ​യി പെ​രു​മാ​റു​ക​യും മ​ർ​ദി​ക്കു​ക​യും ചെ​യ്തു. തു​ട​ര്‍ന്ന്‌ ക​ള്ള​ക്കേ​സെ​ടു​ക്കു​ക​യും ഭീ​ഷ​ണി​പ്പെ​ടു​ത്തി പ​ല പേ​പ്പ​റു​ക​ളി​ലും ഒ​പ്പി​ടു​വി​ക്കു​ക​യും ചെ​യ്തു​വെ​ന്ന്​ ജ​യ്മോ​ൻ പ​റ​ഞ്ഞു. ഈ ​ഉ​ദ്യോ​ഗ​സ്ഥ​നി​ല്‍നി​ന്നും പൊ​ലീ​സി​ല്‍ നി​ന്നും സം​ര​ക്ഷ​ണം ആ​വ​ശ്യ​പ്പെ​ട്ട് മ​നു​ഷ്യാ​വ​കാ​ശ ക​മീ​ഷ​നി​ൽ പ​രാ​തി ന​ൽ​കി​യി​ട്ടു​ണ്ടെ​ന്നും ജ​യ്മോ​ൻ വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ പ​റ​ഞ്ഞു.

Related posts

കൊട്ടിയൂർ ചുരം പാതയിൽ വീണ വൻമരം മുറിച്ചുമാറ്റി

Aswathi Kottiyoor

പ്രമുഖ ധ്യാനഗുരുവായ ആന്ധ്രാപ്രദേശിലെ ശ്രീകാകുളം രൂപതാംഗം ഫാ. മരിയ അബ്രഹാം തോണക്കര (ഉണ്ണീശോ അച്ഛൻ 75 ) അന്തരിച്ചു………

Aswathi Kottiyoor

വ​യ​നാ​ട് മെ​ഡി​ക്ക​ൽ കോ​ള​ജ് ബോ​യ്സ് ടൗ​ണി​ൽ : ക​ണ്ണൂ​ർ ജി​ല്ല​യിലെ മലയോരമേഖലയ്ക്കും പ്ര​യോ​ജ​ന​പ്ര​ദ​മാ​കും

Aswathi Kottiyoor
WordPress Image Lightbox