24.9 C
Iritty, IN
October 4, 2024
  • Home
  • Kerala
  • ജോസ്കുട്ടി പനയ്ക്കലിന് ഹ്യുമൻ റൈറ്റ്സ് ഫൊട്ടോഗ്രഫർ പുരസ്കാരം.
Kerala

ജോസ്കുട്ടി പനയ്ക്കലിന് ഹ്യുമൻ റൈറ്റ്സ് ഫൊട്ടോഗ്രഫർ പുരസ്കാരം.

മലയാള മനോരമ ചീഫ് ഫൊട്ടോഗ്രഫർ ജോസ്കുട്ടി പനയ്ക്കലിന് ഡൽഹി ആസ്ഥാനമായി പ്രവർത്തിക്കുന്ന ദേശീയ മനുഷ്യാവകാശ സംഘടനയായ ഹ്യൂമൻ റൈറ്റ്സ് ഫൗണ്ടേഷന്റെ ഹ്യുമൻ റൈറ്റ്സ് ഫൊട്ടോഗ്രഫർ പുരസ്കാരം.
കണ്ണൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഹോപ്പ് ചാരിറ്റബിൾ ട്രസ്റ്റ് ചെയർമാൻ ജയ്മോഹന് ഹ്യൂമൻ റൈറ്റ്സ് പുരസ്കാരവും മികച്ച പൊലീസ് ഉദ്യോഗസ്ഥനുള്ള പുരസ്കാരം കേരള പൊലീസിലെ ഡിവൈഎസ്പി വി.എ.നിഷാദ് മോനും സമ്മാനിക്കും.

ലോക മനുഷ്യാവകാശദിനത്തോടനുബന്ധിച്ചു കോട്ടയത്തു നടക്കുന്ന ചടങ്ങിൽ സംസ്ഥാന മനുഷ്യാവകാശ കമ്മിഷൻ ചെയർമാൻ ജസ്റ്റിസ് ആന്റണി ഡൊമിനിക് പുരസ്കാരം കൈമാറും. എച്ച്ആർഎഫ്. സ്ഥാപക ചെയർമാൻ ഡോ. പി.സി.അച്ചൻകുഞ്ഞ് അധ്യക്ഷത വഹിക്കും.

Related posts

കൊച്ചിന്‍ ഫ്ളവര്‍ ഷോയ്ക്ക് തുടക്കമായി : കൊച്ചി നഗരത്തിനു വലിയ വിരുന്നായി ഫ്ളവര്‍ ഷോ ജനുവരി 22 വരെ.

Aswathi Kottiyoor

നെല്ല് സംഭരണം: ബാങ്കുമായി കരാറായി, 28O കോടി കർഷകർക്ക് ഇന്ന് മുതൽ

Aswathi Kottiyoor

ശനിയാഴ്ച ഹയർ സെക്കൻഡറി വിഭാഗങ്ങൾക്ക് അവധി

Aswathi Kottiyoor
WordPress Image Lightbox