30.4 C
Iritty, IN
October 6, 2024
  • Home
  • Iritty
  • ആധാരംഎഴുത്ത് അസോസിയേഷൻ സമ്മേളനം
Iritty

ആധാരംഎഴുത്ത് അസോസിയേഷൻ സമ്മേളനം

ഇരിട്ടി : ആധാരംഎഴുത്ത് അസോസിയേഷൻ ഇരിട്ടി യൂണിറ്റ് സമ്മേളനം ഇരിട്ടി ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡണ്ട്‌ കെ. വേലായുധൻ ഉദ്ഘാടനം ചെയ്തു. പ്രസിഡണ്ട്‌ എം.പി. മനോഹരൻ അധ്യക്ഷനായി.
നഗരസഭ വൈസ് ചെയർമാൻ പി.പി. ഉസ്മാൻ അവാർഡ് വിതരണം ഉദ്ഘാടനം ചെയ്തു.നഗരസഭ കൗൺസിലർ വി.പി.അബ്ദുൾ റഷീദ് മുഖ്യപ്രഭാഷണം നടത്തി. എൻ. അനൂപ്, സംസ്ഥാന വൈസ് പ്രസിഡണ്ട്‌ എ.ലക്ഷ്മി, ജില്ലാ സെക്രട്ടറി പി.എസ്. സുരേഷ്കുമാർ, കല്യാടൻ സുരേഷ്ബാബു, എം.കെ.ബാബുരാജ്, എ.ഇ. സന്തോഷ്‌ കുമാർ , എം.കെ. ഉഷാകുമാരി, വി.ദാമോദരൻ, വി.കെ. ഉഷ, വി. പ്രഭാകരൻ എന്നിവർ സംസാരിച്ചു.
ഭാരവാഹികളായി എം.പി.മനോഹരൻ (പ്രസിഡണ്ട്‌),
വി.പ്രഭാകരൻ ( വൈസ് പ്രസിഡണ്ട്‌), എൻ.അനൂപ് (സെക്രട്ടറി), വി.കെ. ഉഷ (ജോ. സെക്രട്ടറി),
വി.ദാമോദരൻ (ട്രഷറർ) എന്നിവരെ തെരഞ്ഞെടുത്തു.

Related posts

*⭕️കളിതട്ടുംപാറയിൽ മാവോയിസ്റ്റ് സംഘം വീട്ടിലെത്തി*

Aswathi Kottiyoor

ലെൻസ് ഫെഡ് കൺവെൻഷൻ

Aswathi Kottiyoor

ആ​ന​മ​തി​ൽ: ബി​ജെ​പി മാ​ർ​ച്ച്‌ ന​ട​ത്തും

Aswathi Kottiyoor
WordPress Image Lightbox