24.5 C
Iritty, IN
October 5, 2024
  • Home
  • Uncategorized
  • ഗുജറാത്തിൽ ഒമിക്രോൺ സ്‌ഥിരീകരിച്ചു ; രാജ്യത്തെ മൂന്നാമത്തെ കേസ്‌ .
Uncategorized

ഗുജറാത്തിൽ ഒമിക്രോൺ സ്‌ഥിരീകരിച്ചു ; രാജ്യത്തെ മൂന്നാമത്തെ കേസ്‌ .

ഗുജറാത്തിൽ ഒമിക്രോൺ സ്‌ഥിരീകരിച്ചു. സിംബാബ്‌വേയിൽനിന്ന്‌ ജാം നഗറിൽ എത്തിയ ആൾക്കാണ്‌ വൈറസ്‌ ബാധ സ്‌ഥിരീകരിച്ചത്‌. രാജ്യത്തെ മൂന്നാമത്തെ ഒമിക്രോൺ കേസാണ്‌ ഇത്‌.

വിമാനത്താവളത്തില്‍ നടത്തിയ പരിശോധനയില്‍ ഇയാള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു. തുടര്‍ന്ന് സാമ്പിള്‍ ജനിതക ശ്രേണീകരണത്തിനായി പൂണൈ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയിലേക്ക് അയച്ചു. രോഗം സ്ഥിരീകരിച്ചതിനേ തുടര്‍ന്ന് ഇയാളെ നിരീക്ഷണത്തിലേക്ക് മാറ്റി.

Related posts

വൈദ്യുതി ഉപഭോ​ഗം സർവകാല റെക്കോർഡിൽ, വൈദ്യുതി മന്ത്രിക്കും ചിലത് പറയാനുണ്ട്

Aswathi Kottiyoor

ഹിറ്റ്മാൻ തന്നെ നയിക്കും; ട്വന്റി 20 ലോകകപ്പിനുള്ള ഇന്ത്യൻ ടീമിന്റെ ക്യാപ്റ്റനെ പ്രഖ്യാപിച്ച് ജയ് ഷാ

Aswathi Kottiyoor

കേന്ദ്രത്തിന്റെ അനുമതി; കിടക്കകൾ, ഒപി കെട്ടിടം, മാതൃ-ശിശു മന്ദിരം; കേരളത്തിൽ 69.35 കോടിയുടെ ആശുപത്രി വികസനം

Aswathi Kottiyoor
WordPress Image Lightbox