24.5 C
Iritty, IN
October 5, 2024
  • Home
  • Kanichar
  • റോഡരികിൽ മാലിന്യം നിക്ഷേപിച്ചു
Kanichar

റോഡരികിൽ മാലിന്യം നിക്ഷേപിച്ചു

കണിച്ചാര്‍ വളയംചാല്‍ റോഡരികില്‍ ആളൊഴിഞ്ഞ സ്ഥലത്ത് മാലിന്യം നിക്ഷേപിച്ചതായി പരാതി. കഴിഞ്ഞ ദിവസം രാത്രിയാണ് സാമൂഹ്യ വിരുദ്ധര്‍ ഇവിടെ മാലിന്യം നിക്ഷേപിച്ചത്.

കുട്ടികളുടെ വിസര്‍ജ്യം അടക്കമുള്ള ഡയപ്പര്‍ റോഡ് സൈഡില്‍ തള്ളിയത് മൂലം ദുര്‍ഗന്ധം വമിച്ച് പ്രദേശവാസികള്‍ക്കും ഇതുവഴിയുള്ള യാത്രക്കാര്‍ക്കും ഒരുപോലെ ദുരിതമായിരിക്കുകയാണ്. ഈ പ്രദേശങ്ങളില്‍ സാമൂഹ്യവിരുദ്ധ ശല്യവും രൂക്ഷമാണ്. മാലിന്യം തള്ളിയവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് വാര്‍ഡ് മെമ്പര്‍ പൊലീസില്‍ പരാതി നല്‍കി.

Related posts

ആൻ്റിജൻ പരിശോധന; വളയംചാൽ ആദിവാസി കോളനിയിൽ 24 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു

Aswathi Kottiyoor

കണിച്ചാറില്‍ കാറുകള്‍ തമ്മില്‍ കൂട്ടിയിടിച്ച് അപകടം.

Aswathi Kottiyoor

കണിച്ചാര്‍ പോസ്റ്റ് ഓഫീസിന് മുന്നില്‍ ധര്‍ണ്ണ നടത്തി

Aswathi Kottiyoor
WordPress Image Lightbox