25.2 C
Iritty, IN
October 4, 2024
  • Home
  • Kerala
  • സപ്ലൈകോയുടെ സഞ്ചരിക്കുന്ന വില്പനശാലകളുടെ സംസ്ഥാനതല ഉദ്ഘാടനം ഇന്ന് (30 നവംബർ)
Kerala

സപ്ലൈകോയുടെ സഞ്ചരിക്കുന്ന വില്പനശാലകളുടെ സംസ്ഥാനതല ഉദ്ഘാടനം ഇന്ന് (30 നവംബർ)

വിലക്കയറ്റത്തിന് അറുതി വരുത്താൻ സപ്ലൈകോയുടെ സഞ്ചരിക്കുന്ന വിൽപ്പനശാലകളുടെ പ്രവർത്തനം ആരംഭിക്കുന്നു. ഇതിന്റെ സംസ്ഥാനതല ഉദ്ഘാടനം ഇന്ന് ( നവം.30) രാവിലെ എട്ടിനു പാളയത്ത് ഭക്ഷ്യ – പൊതു വിതരണ വകുപ്പു മന്ത്രി അഡ്വ. ജി.ആർ. അനിൽ നിർവ്വഹിക്കും. ഇതിനൊപ്പം വയനാട്, കാസർഗോഡ് ജില്ലകളിലും ജില്ലാതല ഉദ്ഘാടനം നടക്കുമെന്നു സപ്ലൈകോ സിഎംഡി അലി അസ്ഗർ പാഷ അറിയിച്ചു. ഡിസംബർ ഒൻപതു വരെ സഞ്ചരിക്കുന്ന വിൽപ്പനശാലകൾ വിവിധ താലൂക്ക് കേന്ദ്രങ്ങളിലെത്തും.

Related posts

ഗ്രാമപഞ്ചായത്തുകളിൽ സേവനങ്ങൾ സമയബന്ധിതമാക്കും; പരാതികൾ പരിഹരിക്കും: മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ

Aswathi Kottiyoor

ഫ്ലാറ്റിന്‌ 21.62 ലക്ഷം ; ജനനി ഫ്ലാറ്റുകൾ തയ്യാർ

Aswathi Kottiyoor

മിൽമ കാലിത്തീറ്റ വില മലബാറിൽ കൂടില്ല; കൂട്ടിയത് സബ്‌സിഡിയായി നൽകും

Aswathi Kottiyoor
WordPress Image Lightbox