24.3 C
Iritty, IN
October 6, 2024
  • Home
  • Kerala
  • അ​റ​യ്ക്ക​ൽ സു​ൽ​ത്താ​ന ആ​ദി​രാ​ജ മ​റി​യു​മ്മ അ​ന്ത​രി​ച്ചു
Kerala

അ​റ​യ്ക്ക​ൽ സു​ൽ​ത്താ​ന ആ​ദി​രാ​ജ മ​റി​യു​മ്മ അ​ന്ത​രി​ച്ചു

ക​ണ്ണൂ​ർ: അ​റ​യ്ക്ക​ൽ സു​ൽ​ത്താ​ന ആ​ദി​രാ​ജ മ​റി​യു​മ്മ അ​ന്ത​രി​ച്ചു. 87 വ​യ​സാ​യി​രു​ന്നു. അ​റ​യ്ക്ക​ൽ കു​ടും​ബ​ത്തി​ലെ 39-ാമ​ത് സു​ൽ​ത്താ​ന​യാ​യി​രു​ന്നു ആ​ദി​രാ​ജ മ​റി​യു​മ്മ​യെ​ന്ന ചെ​റി​യ ബീ​കു​ഞ്ഞി ബീ​വി.

തിങ്കളാഴ്ച രാവിലെ ക​ണ്ണൂ​ര്‍ സി​റ്റി അ​റ​യ്ക്ക​ല്‍ കെ​ട്ടി​ന​ക​ത്ത് സ്വ​വ​സ​തി​യാ​യ അ​ല്‍​മാ​ര്‍ മ​ഹ​ലി​ലാ​യി​രു​ന്നു അ​ന്ത്യം. സം​സ്കാ​രം ക​ണ്ണൂ​ർ സി​റ്റി ജു​മാ മ​സ്ജി​ദ് ഖ​ബ​ർ​സ്ഥാ​നി​ൽ നടക്കും.

Related posts

പുതിയ എച്ച്.ഐ.വി. അണുബാധിതരില്ലാത്ത കേരളം ലക്ഷ്യം: മന്ത്രി വീണാ ജോർജ്

Aswathi Kottiyoor

ഗ്രാമങ്ങളിലെ കുട്ടികള്‍ ‘ക്ലാസി’ന് പുറത്ത് ; രാജ്യത്ത് ​ഗ്രാമീണ മേഖലയില്‍ ഓണ്‍ലൈന്‍ പഠനസൗകര്യം 8 ശതമാനത്തിന് മാത്രം.

Aswathi Kottiyoor

വ​ള​യം​ചാ​ലി​ൽ 15 ല​ക്ഷ​ത്തി​ന്‍റെ വി​ള​നാ​ശം

Aswathi Kottiyoor
WordPress Image Lightbox