24 C
Iritty, IN
July 5, 2024
  • Home
  • Kerala
  • ഗ്രാമീണ മേഖലയിൽ കൂടുതൽ തൊഴിലവസരം: പി ജയരാജൻ
Kerala

ഗ്രാമീണ മേഖലയിൽ കൂടുതൽ തൊഴിലവസരം: പി ജയരാജൻ

ഖാദിബോർഡ്‌ മുഖേന കൂടുതൽ പാവപ്പെട്ടവർക്ക്‌ ഉപജീവനമാർഗം കണ്ടെത്താൻ പരിശ്രമിക്കുമെന്ന്‌ പി ജയരാജൻ പറഞ്ഞു. പരമ്പരാഗത തൊഴിൽ മേഖലയുടെ സംരക്ഷണം എൽഡിഎഫ്‌ സർക്കാരിന്റെ പ്രഖ്യാപിത നയമാണ്‌. പ്രധാനമന്ത്രിയുടെയും സംസ്ഥാന സർക്കാരിന്റെയും തൊഴിൽദാന പദ്ധതികൾ ഉപയോഗപ്പെടുത്തി ദാരിദ്ര്യ നിർമാർജനത്തിനായി മേഖലയെ നയിക്കും. വ്യവസായ മന്ത്രി പി രാജീവിന്റെ സാന്നിധ്യത്തിൽ ഡിസംബർ ഒന്നിന്‌ ബോർഡ്‌ യോഗം ചേർന്ന്‌ ഭാവി പദ്ധതികൾ തീരുമാനിക്കും–- ജയരാജൻ പറഞ്ഞു.

Related posts

ഉന്നത വിദ്യാഭ്യാസ പരിഷ്‌കരണം: പഠനത്തിന്‌ 3 സമിതി

Aswathi Kottiyoor

രാ​ഷ്ട്ര​പ​തി രാം​​നാ​ഥ് കോ​വി​ന്ദ് 21 മു​ത​ൽ 24 വ​രെ കേ​ര​ള​ത്തി​ൽ

Aswathi Kottiyoor

തി​യ​റ്റ​റു​ക​ളി​ലേ​ക്കു ബി​ഗ് ബ​ജ​റ്റ് ചി​ത്ര​ങ്ങ​ളു​ടെ നീ​ണ്ട ക്യൂ

Aswathi Kottiyoor
WordPress Image Lightbox