24.5 C
Iritty, IN
October 5, 2024
  • Home
  • Iritty
  • ചരമം – ഖദീജ ഹജ്ജുമ്മ
Iritty

ചരമം – ഖദീജ ഹജ്ജുമ്മ

ഇരിട്ടി: കൂരൻ മുക്കിലെ പരേതനായ തേങ്ങ വ്യാപാരി പി.എൻ.കുഞ്ഞമ്മദിൻ്റെ ഭാര്യ: ഖദീജ ഹജ്ജുമ്മ (69 ) അന്തരിച്ചു . മക്കൾ: ആയിഷ, റഫീഖ്, ശക്കീൽ, ( ഇരുവരും സൗദി), നാസർ (ഡ്രൈവർ ,ശിവപുരം), നൗഷാബി, സാജിത, ജസീല. മരുമക്കൾ: കെ.അബ്ദുള്ള (മാധ്യമം ലേഖകൻ ,ഇരിട്ടി ), മജീദ് (ശിവപുരം), ഉമ്മർ (സലാല), റസാഖ്, (സൗദി), ഫൗസിയ, നസറിയ, സഫിയ. സഹോദരങ്ങൾ :കുഞ്ഞലീമ, സൈനബ, ഉമ്മു കുൽസു, മുസ്തഫ (സൗദി) റുഖിയ, സുബൈർ ,അസ്മ, മറിയം പരേതരായ നഫീസ, അസീസ്.

Related posts

വാക്ക് ഇൻ ഇന്റർവ്യൂ

Aswathi Kottiyoor

നടുവനാട് ഓൾ കേരള വോളിബാൾ ടൂർണമെൻ്റ് തുടങ്ങി.

Aswathi Kottiyoor

കോടികളുടെ ഫണ്ടുകൾ പാഴാക്കുമ്പോഴും ആദിവാസി കുടുംബങ്ങൾ കിടപ്പാടമില്ലാതെ കഴിയേണ്ടി വരുന്നത് സങ്കടകരം – വത്സൻ തില്ലങ്കേരി

Aswathi Kottiyoor
WordPress Image Lightbox