25.2 C
Iritty, IN
October 4, 2024
  • Home
  • Kerala
  • സ്ത്രീ​ക​ൾ​ക്കെ​തി​രാ​യ അ​തി​ക്ര​മ​ങ്ങ​ൾ​ക്കെ​തി​രെ വ​നി​ത​ക​ളു​ടെ രാ​ത്രി ന​ട​ത്തം ഇ​ന്ന്
Kerala

സ്ത്രീ​ക​ൾ​ക്കെ​തി​രാ​യ അ​തി​ക്ര​മ​ങ്ങ​ൾ​ക്കെ​തി​രെ വ​നി​ത​ക​ളു​ടെ രാ​ത്രി ന​ട​ത്തം ഇ​ന്ന്

പി​​​ണ​​​റാ​​​യി സ​​​ർ​​​ക്കാ​​​രി​​​ന്‍റെ ഭ​​​ര​​​ണ​​​ത്തി​​​ൻ കീ​​​ഴി​​​ൽ വ​​​ർ​​​ധി​​​ച്ചു​​​വ​​​രു​​​ന്ന സ്ത്രീ​​​ക​​​ൾ​​​ക്കെ​​​തി​​​രാ​​​യ അ​​​തി​​​ക്ര​​​മ​​​ങ്ങ​​​ൾ​​​ക്കെ​​​തി​​​രെ കെ​​​പി​​​സി​​​സി​​​യു​​​ടെ നേ​​​തൃ​​​ത്വ​​​ത്തി​​​ൽ ഇ​​​ന്നു രാ​​​ത്രി ഒ​​​ന്പ​​​തി​​​നു സ്ത്രീ​​​ക​​​ളെ അ​​​ണി​​​നി​​​ര​​​ത്തി സം​​​സ്ഥാ​​​ന വ്യാ​​​പ​​​ക​​​മാ​​​യി രാ​​​ത്രി ന​​​ട​​​ത്തം സം​​​ഘ​​​ടി​​​പ്പി​​​ക്കും.

’പെ​​​ണ്‍​മ​​​യ്ക്കൊ​​​പ്പം ’ എ​​​ന്ന മു​​​ദ്രാ​​​വാ​​​ക്യം ഉ​​​യ​​​ർ​​​ത്തി​​​യാ​​​ണ് വ​​​നി​​​ത​​​ക​​​ളു​​​ടെ രാ​​​ത്രി ന​​​ട​​​ത്തം സം​​​ഘ​​​ടി​​​പ്പി​​​ക്കു​​​ന്ന​​​ത്. രാ​​​ത്രി ന​​​ട​​​ത്ത​​​ത്തി​​​ന്‍റെ സം​​​സ്ഥാ​​​ന​​​ത​​​ല ഉ​​​ദ്ഘാ​​​ട​​​നം കെ​​​പി​​​സി​​​സി പ്ര​​​സി​​​ഡ​​​ന്‍റ് കെ.​​​സു​​​ധാ​​​ക​​​ര​​​ൻ എം​​​പി തി​​​രു​​​വ​​​ന​​​ന്ത​​​പു​​​ര​​​ത്ത് നി​​​ർ​​​വ​​​ഹി​​​ക്കും. ജി​​​ല്ല​​​ക​​​ളി​​​ൽ ന​​​ട​​​ക്കു​​​ന്ന രാ​​​ത്രി ന​​​ട​​​ത്ത​​​ത്തി​​​ൽ മ​​​ഹി​​​ളാ​​​കോ​​​ണ്‍​ഗ്ര​​​സ്, യൂ​​​ത്ത്കോ​​​ണ്‍​ഗ്ര​​​സ്, കെ​​​എ​​​സ്‌​​​യു ഉ​​​ൾ​​​പ്പ​​​ടെ​​​യു​​​ള്ള സം​​​ഘ​​​ട​​​ന​​​ക​​​ളി​​​ലെ സ്ത്രീ​​​ക​​​ൾ അ​​​ണി​​​നി​​​ര​​​ക്കും.

Related posts

ജി.എസ്.ടി: 20 കോടിക്കു മുകളിൽ വിറ്റുവരവുള്ളവർക്ക് ഏപ്രിൽ ഒന്ന് മുതൽ ഇ- ഇൻവോയ്‌സ്

Aswathi Kottiyoor

കോ​വി​ഡ് ചി​കി​ത്സ: സർക്കാരിന്‍റെ പുതിയ ഉ​ത്ത​ര​വി​നെതിരേ ഹൈ​ക്കോ​ട​തി

Aswathi Kottiyoor

കാ​റി​ന് തീ​പി​ടി​ച്ച് ഗ​ർ​ഭി​ണി​യും ഭ​ർ​ത്താ​വും മ​രി​ച്ച സം​ഭ​വം: കാ​ർ എം​വി​ഡി വീ​ണ്ടും പ​രി​ശോ​ധി​ച്ചു

Aswathi Kottiyoor
WordPress Image Lightbox