24.6 C
Iritty, IN
October 5, 2024
  • Home
  • Kerala
  • സംസ്ഥാനത്ത് ഞാ​യ​റാ​ഴ്ച വ​രെ ക​ന​ത്ത മ​ഴയ്ക്ക് സാധ്യത
Kerala

സംസ്ഥാനത്ത് ഞാ​യ​റാ​ഴ്ച വ​രെ ക​ന​ത്ത മ​ഴയ്ക്ക് സാധ്യത

ഞാ​​​യ​​​റാ​​​ഴ്ച​​​വ​​​രെ സം​​​സ്ഥാ​​​ന​​​ത്ത് ഒ​​​റ്റ​​​പ്പെ​​​ട്ട ക​​ന​​ത്ത മ​​​ഴ​​​യ്ക്കു സാ​​​ധ്യ​​​ത​​​യെ​​​ന്ന് കേ​​​ന്ദ്ര കാ​​​ലാ​​​വ​​​സ്ഥാ വ​​​കു​​​പ്പി​​ന്‍റെ മു​​ന്ന​​റി​​യി​​പ്പ്. ബം​​​ഗാ​​​ൾ ഉ​​​ൾ​​​ക്ക​​​ട​​​ലി​​​ൽ ഇ​​​ന്നു പു​​​തി​​​യ ന്യൂ​​​ന​​​മ​​​ർ​​​ദം രൂ​​​പ​​​പ്പെ​​​ടു​​​ക​​​യും അ​​​റ​​​ബി​​​ക്ക​​​ട​​​ലി​​​ൽ ച​​​ക്ര​​​വാ​​​തച്ചുഴി നി​​​ല​​​നി​​​ൽ​​​ക്കു​​​ക​​​യും ചെ​​​യ്യു​​​ന്ന​​​തി​​​നാ​​​ലാ​​ണി​​ത്. മ​​​ഴ​​​യ്ക്കൊ​​​പ്പം കാ​​​റ്റി​​​നും ഇ​​​ടി​​​മി​​​ന്ന​​​ലി​​​നും സാ​​​ധ്യ​​​ത​​​യു​​​ണ്ട്.

ഇ​​​ന്നു മു​​​ത​​​ൽ ഞാ​​​യ​​​റാ​​​ഴ്ച​​​വ​​​രെ തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം, കൊ​​​ല്ലം, പ​​​ത്ത​​​നം​​​തി​​​ട്ട, ആ​​​ല​​​പ്പു​​​ഴ, കോ​​​ട്ട​​​യം, എ​​​റ​​​ണാ​​​കു​​​ളം, ഇ​​​ടു​​​ക്കി, തൃ​​​ശൂ​​​ർ, പാ​​​ല​​​ക്കാ​​​ട്, മ​​​ല​​​പ്പു​​​റം, വ​​​യ​​​നാ​​​ട് ജി​​​ല്ല​​​ക​​​ളി​​​ൽ യെല്ലോ അ​​​ല​​​ർ​​​ട്ട് പ്ര​​​ഖ്യാ​​​പി​​​ച്ചു.

Related posts

ലൈഫ് ഭവന പദ്ധതിക്കായി 1500 കോടി രൂപ ഹഡ്കോയിൽ നിന്ന് വായ്പയെടുക്കും: മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ

Aswathi Kottiyoor

സര്‍ക്കാര്‍ ഓഫീസുകളില്‍ ഇനി ഇ-ഫയല്‍ മാത്രം; കടലാസ് ഫയലുകള്‍ ഉണ്ടാകില്ല.*

Aswathi Kottiyoor

പാറപൊട്ടിക്കല്‍: ഹരിത ട്രിബ്യൂണല്‍ ഉത്തരവ് സ്റ്റേ ചെയ്യാന്‍ സുപ്രീം കോടതി വിസമ്മതിച്ചു

Aswathi Kottiyoor
WordPress Image Lightbox