24.4 C
Iritty, IN
October 4, 2024
  • Home
  • Iritty
  • സിപിഐഎം ഏരിയാ കമ്മിറ്റി പ്രതിഷേധ സമരം സംഘടിപ്പിച്ചു
Iritty

സിപിഐഎം ഏരിയാ കമ്മിറ്റി പ്രതിഷേധ സമരം സംഘടിപ്പിച്ചു

ഇരിട്ടി : കേന്ദ്രസർക്കാർ അടിച്ചേൽപ്പിക്കുന്ന വിലക്കയറ്റത്തിനെതിരെയും ഇന്ധനവിലവർനവിനെതിരെയും സിപിഐഎം ഏരിയാ കമ്മിറ്റി നടത്തിയ പ്രതിഷേധ സമരം ജില്ലാ സെക്രട്ടറിയറ്റ്‌ അംഗം പി പുരുഷോത്തമൻ ഉദ്‌ഘാടനം ചെയ്‌തു. പി പി അശോകൻ അധ്യക്ഷനായി. ജില്ലാ കമ്മിറ്റി അംഗങ്ങളായ കെ ശ്രീധരൻ, ബിനോയ്‌കുര്യൻ, വി ജി പത്‌മനാഭൻ, ഏരിയാ സെക്രട്ടറി കെ വി സക്കീർഹുസൈൻ, വൈ വൈ മത്തായി എന്നിവർ സംസാരിച്ചു.

Related posts

നന്മയുള്ള നാലാംതരം പദ്ധതി ഉദ്ഘാടനവും വിജയോത്സവവും സംഘടിപ്പിച്ചു

Aswathi Kottiyoor

ഇടിമിന്നലിൽ വീട്ടമ്മക്ക് പരിക്ക് വീടിനും നാശം

Aswathi Kottiyoor

ഇ​രി​ട്ടി കു​ടി​വെ​ള്ള പ​ദ്ധ​തി; ജ​ല​സം​ഭ​ര​ണി നി​ര്‍​മാ​ണം തു​ട​ങ്ങി

Aswathi Kottiyoor
WordPress Image Lightbox