24.2 C
Iritty, IN
October 6, 2024
  • Home
  • Iritty
  • മാക്കൂട്ടം ചെക്ക് പോസ്റ്റിൽ വീട്ടി തടി കള്ളക്കടത്ത് പിടികൂടി
Iritty

മാക്കൂട്ടം ചെക്ക് പോസ്റ്റിൽ വീട്ടി തടി കള്ളക്കടത്ത് പിടികൂടി

കർണാടകത്തിൽ നിന്ന് കേരളത്തിലേക്ക് കോഴി വളം ലോഡ് എന്ന നിലയിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച 7 കഷണം വീട്ടിമരമാണ് മാക്കൂട്ടം റേഞ്ചർ സുഹാനയുടെ നേതൃത്വത്തിൽ പിടികൂടിയത് . കടത്താൻ ഉപയോഗിച്ച പിക്കപ്പ് ജീപ്പ് കസ്റ്റഡിയിലെടുത്തു . ഡ്രൈവർ മാനന്തവാടി സ്വദേശി ഷബീൽ ( 21 ) നെ അറസ്റ്റ് ചെയ്തു . പിടിയിലായ മരത്തിന് വിപണിയിൽ 2 ലക്ഷം രൂപയോളം വിലവരും .

Related posts

ലയൺസ് ഇരിട്ടി മഹോത്സവം നവംബർ 17 മുതൽ

Aswathi Kottiyoor

കൂട്ടുപ്പുഴ കച്ചേരിക്കടവ് പാലത്തിനു സമീപം നടത്തിയ വാഹന പരിശോധനയിൽ ലഹരിമരുന്ന് പിടിച്ചു………

Aswathi Kottiyoor

എൻ. അശോകൻ ഇരിട്ടി എഡ്യുക്കേഷണൽ സൊസൈറ്റി ജനറൽ സിക്രട്ടറി

Aswathi Kottiyoor
WordPress Image Lightbox