24.4 C
Iritty, IN
October 4, 2024
  • Home
  • Kerala
  • ട്രെയിനുകളിൽ ഭക്ഷണവിതരണം പുനഃസ്ഥാപിക്കാൻ റെയിൽവേ; ഐആർസിടിസിക്ക്‌ കത്തയച്ചു.
Kerala

ട്രെയിനുകളിൽ ഭക്ഷണവിതരണം പുനഃസ്ഥാപിക്കാൻ റെയിൽവേ; ഐആർസിടിസിക്ക്‌ കത്തയച്ചു.

ട്രെയിനുകളിൽ കോവിഡ്‌ കാരണം നിർത്തിവച്ചിരുന്ന ഭക്ഷണവിതരണം പുനഃസ്ഥാപിക്കാൻ റെയിൽവേ. മെയിൽ, എക്‌സ്‌പ്രസ്‌ ട്രെയിനുകളുടെ സെപ്‌ഷ്യൽ ടാഗ്‌ നീക്കാനും സാധാരണ നിരക്കിൽ സർവീസ്‌ നടത്താനും തീരുമാനിച്ച്‌ ദിവസങ്ങൾക്കകമാണ് ഈ നടപടിയും. ഭക്ഷണവിൽപ്പന പുനഃസ്ഥാപിക്കാൻ തീരുമാനിച്ചതായി റെയിവേ ഐആർസിടിസിക്ക്‌ കത്തയച്ചു.

Related posts

കുതിരാനില്‍ അടിയന്തര ഇടപെടല്‍ നടത്തും; 8 ന് മുഖ്യ മന്ത്രിയുടെ അധ്യക്ഷതയില്‍ പ്രത്യേക യോഗം: മന്ത്രി പി എ മുഹമ്മദ് റിയാസ്……..

Aswathi Kottiyoor

*വീണ്ടും നിപ ഭീതി, 2 അസ്വഭാവിക മരണങ്ങൾ, നാല് പേരിൽ ഒരാളുടെ നില ഗുരുതരം;ആശങ്കയോടെ ഫലം കാത്ത് കേരളം*

Aswathi Kottiyoor

കോവിഡ് അ​വ​ലോ​ക​ന യോ​ഗം ഇന്ന് ; കൂ​ടു​ത​ൽ ഇ​ള​വു​ക​ൾ ന​ൽ​കി​യേ​ക്കി​ല്ല

Aswathi Kottiyoor
WordPress Image Lightbox