24.5 C
Iritty, IN
October 5, 2024
  • Home
  • Kerala
  • ഇം​​​ഗ്ലീ​​​ഷ് മ​​​രു​​​ന്നു​​​ക​​​ളു​​​ടെ വി​​​ല കു​​​റ​​​യ്ക്കും
Kerala

ഇം​​​ഗ്ലീ​​​ഷ് മ​​​രു​​​ന്നു​​​ക​​​ളു​​​ടെ വി​​​ല കു​​​റ​​​യ്ക്കും

സ​​​പ്ലൈ​​​കോ വ​​​ഴി​​​യു​​​ള്ള ഇം​​​ഗ്ലീ​​ഷ് മ​​​രു​​​ന്നു​​​ക​​​ളു​​​ടെ വി​​​ല്പ​​​ന കാ​​​ര്യ​​​ക്ഷ​​​മ​​​മാ​​​ക്കു​​​ന്ന​​​തി​​​ന്‍റെ ഭാ​​​ഗ​​​മാ​​​യി വി​​​ല വീ​​​ണ്ടും കു​​​റ​​​യ്ക്കു​​​മെ​​​ന്നു മ​​ന്ത്രി ജി.​​​ആ​​​ര്‍. അ​​​നി​​​ല്‍ പ​​റ​​ഞ്ഞു.

ഇ​​​ന്‍​സു​​​ല​​​ിന്‍ ഉ​​​ത്പ​​​ന്ന​​​ങ്ങ​​​ള്‍ക്ക് എം​​​ആ​​​ര്‍​പി​​​യി​​​ല്‍നി​​​ന്ന് 20 ശ​​​ത​​​മാ​​​നം മു​​​ത​​​ല്‍ 24 ശ​​​ത​​​മാ​​​നം​​​വ​​​രെ ഇ​​​ള​​​വ് ന​​​ല്‍​കും. ഇ​​​ന്‍​സു​​​ലിൻ‍ ഇ​​​ത​​​ര ഉ​​​ത്പ​​​ന്ന​​​ങ്ങ​​​ള്‍​ക്ക് കു​​​റ​​​ഞ്ഞ ഡി​​​സ്‌​​​കൗ​​​ണ്ട് 13 ശ​​​ത​​​മാ​​​ന​​​മാ​​​യി പു​​​ന​​​ര്‍​നി​​​ശ്ച​​​യി​​​ച്ചി​​​ട്ടു​​​ണ്ട്.

50 ശ​​​ത​​​മാ​​​ന​​​ത്തി​​​ല്‍ കൂ​​​ടു​​​ത​​​ല്‍ മാ​​​ര്‍​ജി​​​ന്‍ ല​​​ഭി​​​ക്കു​​​ന്ന മ​​​രു​​​ന്നു​​​ക​​​ളു​​ടെ പ​​​ര​​​മാ​​​വ​​​ധി വി​​​ല്പ​​​ന വി​​​ല വാ​​​ങ്ങ​​​ല്‍ വി​​​ല​​​യു​​​ടെ 25 ശ​​​ത​​​മാ​​​ന​​​മാ​​​യി കു​​​റ​​​ച്ചു.

Related posts

പാ​ച​ക​വാ​ത​കം: പു​തി​യ ക​ണ​ക്ഷ​ന് ഇ​നി കൈ​പൊ​ള്ളും

Aswathi Kottiyoor

അവിടെ അങ്ങനെയാകാം’: കിഫ്ബി കടമെടുപ്പ് വിഷയത്തില്‍ കേന്ദ്രത്തെ കുറ്റപ്പെടുത്തി മുഖ്യമന്ത്രി

Aswathi Kottiyoor

കരിക്കോട്ടകരി വാളത്തോട്ടിൽ അഞ്ചംഗ മാവോയിസ്റ്റ് സംഘമെത്തി; അന്വേഷണമാരംഭിച്ച് പോലീസ്

Aswathi Kottiyoor
WordPress Image Lightbox