23.8 C
Iritty, IN
October 5, 2024
  • Home
  • Iritty
  • സ്നേഹവീടിന്റെ താക്കോൽ ദാനം ഇന്ന്
Iritty

സ്നേഹവീടിന്റെ താക്കോൽ ദാനം ഇന്ന്

ഇരിട്ടി : കേരള പ്രദേശ് കോൺഗ്രസ് കമ്മറ്റിയുടെ ആയിരം ഭവന പദ്ധതിയിൽ ഉൾപ്പെടുത്തി കോൺഗ്രസ് പടിയൂർ ബൂത്ത് കമ്മറ്റി നിർമ്മിച്ച സ്നേഹവീടിന്റെ താക്കോൽ ദാന കർമ്മം വെള്ളിയാഴ്ച വൈകുന്നേരം 5 മണിക്ക് കെ പി സി സി പ്രസിഡന്റ് കെ . സുധാകരൻ നിർവഹിക്കും . ചടങ്ങിൽ കെ പി സി സി ജനറൽസെക്രട്ടറി അഡ്വ. സോണി സബാസ്റ്റ്യൻ , ഡി സി സി പ്രസിഡന്റ് അഡ്വ. മാർട്ടിൻ ജോർജ് , അഡ്വ. സണ്ണി ജോസഫ് എം എൽ എ , അഡ്വ. സജീവ്ജോസഫ് എം എൽ എ , ജില്ലാ പഞ്ചായത്ത് മെമ്പർ എൻ. പി. ശ്രീധരൻ തുടങ്ങിയവർ പങ്കെടുക്കും.

Related posts

കോണ്‍ഗ്രസ് കീഴ്പ്പള്ളി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ വളയം ചാലില്‍ നില്‍പ്പ് സമരം നടത്തി

Aswathi Kottiyoor

ലൈ​സ​ൻ​സി​ന് വി​രു​ദ്ധ​മാ​യി പ്രവ​ർ​ത്തി​ക്കു​ന്ന ക്വാ​റി​ക​ൾ അ​ട​ച്ചു പൂ​ട്ട​ണം: എ​ഐ​ടി​യു​സി

Aswathi Kottiyoor

പു​റം​ലോ​ക​ത്തെ​ത്താ​ൻ മു​ള​ച്ച​ങ്ങാ​ടത്തെ ആശ്രയിച്ച് രണ്ട് കുടുംബങ്ങൾ

Aswathi Kottiyoor
WordPress Image Lightbox